Sat. Jan 18th, 2025

കോഴിക്കോട്:

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആയി മാധ്യമങ്ങൾ മാറരുതെന്നും മാധ്യമങ്ങൾ ഇടതുപക്ഷത്തെയാകെ അപമാനിക്കുന്നുവെന്നും മുഖ്യമന്ത്രി കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.