Mon. Dec 23rd, 2024
സാ​ൻ​റി​യാ​ഗോ:

ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​സി​ഡ​ന്റാ​യി ഇ​ട​തു​വി​ദ്യാ​ർ​ത്ഥി നേ​താ​വ് ഗ​ബ്രി​യേ​ൽ ബോ​റി​ക് (36)അ​ധി​കാ​ര​മേ​റ്റു. സോ​ഷ്യ​ൽ ക​ൺ​വ​ർ​ജെ​ൻ​സ് പാ​ർ​ട്ടി നേ​താ​വാ​ണി​ദ്ദേ​ഹം.

രാ​ജ്യ​ത്ത് വ​നി​താ ഭൂ​രി​പ​ക്ഷ​മു​ള്ള മ​ന്ത്രി​സ​ഭ​യാ​ണ് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് അ​ഴി​മ​തി​ക്കും അ​സ​മ​ത്വ​ത്തി​നു​മെ​തി​രെ ര​ണ്ടു​വ​ർ​ഷം മു​മ്പു ന​ട​ന്ന വി​ദ്യാ​ർത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ നേ​താ​വാ​യി​രു​ന്നു ബോ​റി​ക്.