Mon. Dec 23rd, 2024

Month: February 2022

ഹോസ്റ്റൽ ഭക്ഷണം കഴിച്ച് 30 പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധ

ചിറ്റൂർ: ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലെ ഹോസ്റ്റലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 30 വിദ്യാർത്ഥിനികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റൂർ ജില്ലയിലെ കുപ്പം നഗരസഭയിലെ അക്ക…

ഓട്ടോ മറിഞ്ഞ് റബർ തൈ ഒടിഞ്ഞതിന് 1000 രൂപ പിഴ

പത്തനാപുരം: ആദിവാസി യുവാവുമായി രാത്രി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ മറിഞ്ഞ് റബർ തൈ ഒടിഞ്ഞതിന് ഓട്ടോ ഉടമയിൽ നിന്നു പിഴയീടാക്കി പൊതുമേഖല സ്ഥാപനമായ ഫാമിങ് കോർപറേഷൻ. തിരുവനന്തപുരം…

കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു

വയനാട്: കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ…

നിലനിൽപിനായി ചുമട്ടുകാരനായി ഒരധ്യാപകൻ

നീ​ലേ​ശ്വ​രം: ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ല​ധി​കം നീ​ണ്ട സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ​നി​ന്ന് വ​ഴി​മാ​റി പ​ര​പ്പ ടൗ​ണി​ൽ ചു​മ​ട്ടു​കാ​ര​നാ​യി ഒ​ര​ധ്യാ​പ​ക​ൻ. പ​ര​പ്പ​യി​ലെ എം ​കെ സ​തീ​ഷാ​ണ് പ​ര​പ്പ ടൗ​ണി​ൽ ജീ​വി​ത​ത്തി​ന്റെ…

യുവതിയുടെ കണ്ണില്‍ നിന്നും ജീവനുള്ള മൂന്നു ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍

ഡല്‍ഹി: അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ജീവനുള്ള മൂന്നു ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. വലത് കണ്‍പോളയിലുണ്ടായ വീക്കവും അസ്വസ്ഥതയുമായാണ് 32കാരിയായ അമേരിക്കന്‍ യുവതി…

കുതിരവട്ടത്ത് മോശം ഭൗതിക സാഹചര്യം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ ശോചനീയാവസ്ഥയിലാണ് കഴിയുന്നതെന്ന് വനിതാ കമ്മീഷൻ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കുതിരവട്ടത്ത് സുരക്ഷ…

ശിരോവസ്​ത്ര വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ ഹരജി

ബംഗളൂരു: ഫോട്ടോകൾക്കും വിഡിയോകൾക്കുമായി ശിരോവസ്​ത്രം ധരിച്ച പെൺകുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങൾക്കെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വിദ്യാർത്ഥിനികളെ പിന്തുടരുകയും ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്യുന്നതിൽനിന്ന്​ വിലക്കണമെന്നാവശ്യപ്പെട്ട്​ വിവിധ…

ബന്തടുക്ക കോട്ട കാടുമൂടിയ നിലയിൽ

ബന്തടുക്ക: ചരിത്രം ഉറങ്ങുന്ന ബന്തടുക്ക കോട്ട കാടുകയറി നശിക്കുന്നു. ബന്തടുക്ക ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുള്ള കോട്ട പതിനാറാം നൂറ്റാണ്ടിൽ ഇക്കേരി രാജവംശത്തിലെ ശിവപ്പ നായക്കാണ്‌…

കെ പി എ സി ലളിത; അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ്- മഞ്ജു വാര്യർ

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം…

ഗെയിൽ അധികൃതർക്കെതിരെ പരാതിയുമായി കർഷകർ

കീഴുപറമ്പ്: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്ത കൂറ്റൻ പാറക്കഷണങ്ങൾ കൃഷി ഭൂമിയിൽനിന്ന് നീക്കം ചെയ്തില്ലെന്ന് പരാതി. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മിടുക്കപ്പാറ പ്രദേശത്ത്…