Mon. Dec 23rd, 2024

Month: February 2022

ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ചു; രണ്ട് മരണം

ആലപ്പുഴ: ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. ടയർ മാറ്റുന്നതിനിടെ പിക്അപ്പ് വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. വാനിന്‍റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ് മരിച്ചത്.…

ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളി; അമേരിക്ക

വാഷിങ്ടൺ: നിയന്ത്രണ രേഖയിൽ ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന്‌ അമേരിക്ക. യുഎസിന്റെ ഇൻഡോ –പസഫിക് സ്‌ട്രാറ്റജിക്‌ റിപ്പോർട്ട് വൈറ്റ്‌ ഹൗസ്‌ പുറത്തുവിട്ടാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇൻഡോ–പസഫിക്‌ മേഖലയിൽ…

പൊതുമേഖലയിലുള്ളവർക്ക് പ്രതിഷേധ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ

ശ്രീലങ്ക: ശ്രീലങ്കയിൽ പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശത്തിന് വിലക്കേർപ്പെടുത്തി സർക്കാർ. ആരോഗ്യ വകുപ്പിലെയും വിദ്യുഛക്തി വകുപ്പിലെയും ജീവനക്കാരുടെ പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികൾക്ക് ശ്രീലങ്കൻ…

യുക്രെയ്നെ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ്

വാഷിങ്ടൺ: യുക്രെയ്നെതിരായ റഷ്യൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യൻ…

സോളമൻ ദ്വീപുകളിൽ എംബസി പുനഃസ്ഥാപിക്കാനൊരുങ്ങി യു എസ്

ഫിജി: സോളമൻ ദ്വീപുകളിലെ എംബസി പുനഃസ്ഥാപിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലി​ങ്കെൻ. പസഫിക് ദ്വീപിൽ ചൈനയുടെ സ്വാധീനം തടയുന്നതി​ന്‍റെ ഭാഗമായാണിത്. സമീപമേഖലയായ ഫിജി സന്ദർശിക്കുന്നതിനിടെയാണ്…

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ സിനിമയൊരുങ്ങുന്നു

കുതിരവട്ടം പപ്പുവിന്‍റെ റോഡ് റോളര്‍ ഡ്രൈവര്‍ തകര്‍ത്തുവാരിയ ഒരു സീക്വന്‍സ് ഉണ്ട് ‘വെള്ളാനകളുടെ നാട്’ സിനിമയില്‍. ഇപ്പോഴിതാ ആ സീക്വന്‍സിലെ ഹിറ്റ് ഡയലോഗില്‍ ഒരു സിനിമയുടെ ടൈറ്റില്‍…

മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍…

ഐപിഎല്‍ താരലേലത്തില്‍ കെകെആര്‍ സിഇഒയ്‍ക്കൊപ്പം ആര്യനും സുഹാനയും

ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സഹ ഉടമയായ പിതാവ് ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് താരലേല…

ഹരിയാനയിൽ വിഷവാതകം ശ്വസിച്ച് 30 സ്ത്രീകൾക്ക് ദേഹാസ്വസ്ഥ്യം

സോനിപത്: ഹരിയാനയിലെ സോനിപത്തിലെ ഫാക്ടറിയിൽ നിന്നും ഉയർന്ന വിഷവാതകം ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളായ 30 സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.…

9.25 കോടിക്ക് റബാദയും 8.25 കോടിക്ക് ധവാനും പഞ്ചാബിൽ

ഐ പി എല്ലിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ആരംഭിച്ചു.9.25 കോടിക്ക് റബാദയെയും 8.25 കോടിക്ക് ധവാനെയും കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചപ്പോൾ രവിചന്ദ്ര അശ്വിനെ…