Sun. Jan 19th, 2025

Day: February 27, 2022

ട്രാവൽ, ടൂറിസം മേഖലക്ക് വൻതിരിച്ചടിയായി റഷ്യ- യുക്രൈൻ യുദ്ധം

യുക്രൈൻ: ഇന്ധനവില ഉയർന്നതോടെ വിമാന ടിക്കറ്റ്​ നിരക്കുകളും വർദ്ധിച്ചേക്കും. എണ്ണയുടെ കരു​തൽശേഖരം വിപണിയിൽ ഇറക്കി വില കുറച്ചു കൊണ്ടുവരാൻ ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും നീക്കമാരംഭിച്ചു.…

ക്ലിച്‌കോ സഹോദരന്മാർ റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങുന്നു

കിയവ്: ലോക ബോക്സിങ് താരങ്ങളായ ക്ലിച്‌കോ സഹോദരന്മാർ യുക്രെയ്നുവേണ്ടി റഷ്യക്കെതിരായ യുദ്ധത്തിലാണ്. ഇടിക്കൂട്ടിൽ എതിരാളികൾക്ക് മുന്നിൽ പതറിയിട്ടില്ലാത്ത വിതാലി ക്ലിച്‌കോവിനും സഹോദരൻ വ്ലദിമിർ ക്ലിച്‌കോവിനും യുദ്ധത്തിന് ഇറങ്ങാൻ…

സാധാരണക്കാരെ പട്ടാളത്തിന്‍റെ ഭാഗമാക്കി യുക്രൈന്‍

കീവ്: കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ ലക്ഷ്യത്തില്‍ നാലാം ദിനവും യുക്രൈന്‍ സംഘര്‍ഷഭരിതം. യുക്രൈനെ കൂടുതല്‍ കടന്നാക്രമിച്ച് ഞെരുക്കുകയാണ് റഷ്യ. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.…

തെരുവ്‌നായ ആക്രമണം തടയാൻ അടിയന്തര നടപടി: മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: തെരുവുനായകളുടെ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് കടിയേറ്റെന്ന പരാതിയുടെ പശ്ചാത്തലത്തിൽ തെരുവുനായ ആക്രമണം തടയാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.…

പോളണ്ട് അതിർത്തിയിൽ എത്തിയവർക്ക് നേരെ മർദനം

യുക്രൈന്‍: യുക്രൈന്‍ പോളണ്ട് അതിർത്തിയിൽ എത്തിയവർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനം. യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിലാണ് സംഭവം. മലയാളി വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇവിടെയുള്ളത്.…

റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് യു എസിലെയും കാനഡയിലെയും മദ്യശാലകൾ

ന്യൂയോർക്ക്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യന്‍ വോഡ്ക അമേരിക്കയിലെയും കാനഡയിലെയും മദ്യശാലകളിൽ നിന്ന് പിൻവലിച്ചു. റഷ്യൻ വോഡ്കയും മറ്റ് റഷ്യൻ നിർമിത ലഹരിപാനീയങ്ങളും മദ്യശാലകളിൽ നിന്നും…

ദേശീയപാത വികസന ഭാഗമായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പുതുജീവനൊരുക്കി അഷറഫ്

തേഞ്ഞിപ്പാലം: ദേശീയപാത വികസന ഭാഗമായി മുറിച്ചുമാറ്റുന്ന ക്ഷേത്രമുറ്റത്തെ കള്ളിമരങ്ങള്‍ക്ക് പുതുജീവനൊരുക്കി അഷ്‌റഫ്. രണ്ട് നൂറ്റാണ്ടിലധികം പഴക്കം കരുതുന്ന ചെട്ട്യാര്‍മാട് പൈങ്ങോട്ടൂരിലെ ആശാരിക്കണ്ടി ശ്രീ ഭവഗതി കണ്ടത്തുരാമന്‍ ക്ഷേത്രമുറ്റത്തെ…

സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനങ്ങൾ യുക്രൈനിൽ സജീവമാക്കി ഇലോൺ മസ്ക്ക്

വാഷിങ്ടൺ: റഷ്യ- യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനങ്ങൾ യുക്രെയ്നിൽ സജീവമാക്കി ഇലോൺ മസ്ക്ക്. തന്‍റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ യുക്രെയ്‌നിൽ…

കടലിൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൃതിമ കുന്ന്

കാഞ്ഞങ്ങാട്: ആയിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ അടങ്ങിയ വൻ മാലിന്യ കൂമ്പാരം കരക്കടിപ്പിച്ച് മത്സ്യത്തൊഴിലാളികൾ. കാഞ്ഞങ്ങാട് കടപ്പുറത്തെ പച്ച കുറുംബ വള്ളക്കാരാണു വൻ പ്ലാസ്റ്റിക് മാലിന്യം കരക്കെത്തിച്ചത്. കടലിൽ…