Thu. Dec 19th, 2024

Day: February 26, 2022

പിറന്നുവീണതിനു പിന്നാലെ മകൾ മരിച്ചു; കണ്ണീരോടെ താരം ക്രീസിലേക്ക്

കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ മരണത്തിനും വിഷ്ണു സോളങ്കിയെന്ന ബറോഡ ബാറ്ററെ തളർത്താനായില്ല. പിറന്നുവീണതിനു പിന്നാലെ മരണത്തിനു കീഴടങ്ങിയ പിഞ്ചുമകളുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിൽ കളത്തിൽ തിരിച്ചെത്തിയ വിഷ്ണു…

ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും

ഡൽഹി: യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന…

ഫിലിം ഫെയർ ഡിജിറ്റൽ മാഗസിൻ കവർ ചിത്രമായി ടൊവിനോ തോമസ്

മുംബൈ: ഫിലിംഫെയർ ഡിജിറ്റൽ മാഗസിൻ കവർ ചിത്രമായി ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന സിനിമയിലെ ലുക്കിലാണ് ടൊവിനോ തോമസ് കവർ ചിത്രത്തിൽ…

സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഭിവണ്ടി പട്ടണത്തിലെ ചൗഹാൻ കോളനിയിലാണ് സംഭവം. 60 കാരനായ ഇബ്രാഹിം ഷെയ്ഖ്…

ബ്ലാസ്റ്റേഴ്സില്‍ തുടരാനാണ് ആഗ്രഹമെന്ന് യെനസ് സിപ്പോവിച്ച്

അടുത്ത സീസണിലും ബ്ലാസ്‌റ്റേഴ്‌സിൽ തുടരാനാണ് തനിക്കാഗ്രഹം എന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍റര്‍ യെനസ് സിപ്പോവിച്ച്. കൊച്ചിയിലെത്തിയ ആദ്യ ദിനം മുതൽ വലിയ ഊർജമാണ് തനിക്ക് അനുഭവപ്പെടുന്നത് എന്ന്…

വിവാഹ ദിവസം വരന്‍റെ തലയില്‍ വിഗ്ഗ് കണ്ട് വധു ബോധം കെട്ടുവീണു

ഉത്തർപ്രദേശ്: വിവാഹ ദിവസം വരന്‍റെ തലയില്‍ വിഗ്ഗ് കണ്ട് വധു ബോധം കെട്ടുവീണു. ബോധം വന്നതിന് പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.…

‘എൻ ഊര്’ പൈതൃക ഗ്രാമം; വനം വകുപ്പ് സ്റ്റോപ്പ് മെമ്മോ ചീഫ് സെക്രട്ടറി മരവിപ്പിച്ചു

കൽപ്പറ്റ: സംസ്ഥാനത്തെ ആദ്യ ഗോത്രപൈതൃക ഗ്രാമം എൻ ഊരിന്‌ വനം വകുപ്പ്‌ ഏർപ്പെടുത്തിയ സ്‌റ്റോപ്പ്‌ മെമ്മോ ചീഫ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മരവിപ്പിച്ചു. റവന്യു,…

മോദിജിയോടാണ് യുക്രൈന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ലോകം സഹായം തേടിയത്; ഹേമമാലിനി

ഉത്തർപ്രദേശ്: യുക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ ലോകം തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായമെന്ന് ബിജെപി എം പി ഹേമമാലിനി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയ്ക്കാണ്…

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കല്ല്; പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

കൊച്ചി: എറണാകുളം പൊന്നുരുന്നിയില ട്രെയിൻ അട്ടിമറിക്ക് ശ്രമം. റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി…

റീ ടാറിങ്ങിനായി റോഡ് പൊളിച്ചിട്ട് ഒന്നര മാസം

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഇ​ന്ദി​ര ന​ഗ​ർ റോ​ഡ് റീ​ടാ​റി​ങ് ന​ട​ത്താ​നാ​യി പൊ​ളി​ച്ചി​ട്ടി​ട്ടും ന​ന്നാ​ക്കി​യി​ല്ല. ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​കാ​ര​ണം ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു. ഒ​ന്ന​ര​മാ​സ​മാ​യി റീ ​ടാ​റി​ങ്ങി​നാ​യി റോ​ഡ് പൊ​ളി​ച്ചി​ട്ട നി​ല​യി​ലാ​യി​ട്ട്. ആ​വ​ശ്യ​ത്തി​നു​ള്ള…