Thu. Dec 19th, 2024

Day: February 22, 2022

ദേശീയ പാത വികസനം; സഹോദരങ്ങൾക്ക് കിടപ്പാടം ഇല്ലാതാകും

കാഞ്ഞങ്ങാട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതിലെ അപാകത കാരണം ദുരിതത്തിലായി രണ്ടംഗ കുടുംബം. ചെമ്മട്ടംവയൽ തോയമ്മലിലെ സഹോദരങ്ങളായ വി ശ്രീധരൻ, വി ശാരദ എന്നിവരുടെ…

കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: തിമിംഗല ഛർദിയുമായി രണ്ടുപേർ അറസ്റ്റിലായി. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എൻ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത്…

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സിലെ ജ​ന്തു​വൈ​വി​ധ്യം അറിയാൻ സർവേ തുടങ്ങി

തേ​ഞ്ഞി​പ്പാലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ജ​ന്തു​വൈ​വി​ധ്യം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സ​ര്‍വേ​ക്ക് തു​ട​ക്കം. അ​ഞ്ഞൂ​റേ​ക്ക​റി​ല​ധി​കം വ​രു​ന്ന കാ​മ്പ​സി​ലെ പ​ക്ഷി​ക​ള്‍, പാ​മ്പു​ക​ള്‍, ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍, തു​മ്പി​ക​ള്‍, എ​ട്ടു​കാ​ലി​ക​ള്‍, മ​റ്റു ജീ​വി​ക​ള്‍ എ​ന്നി​വ​യെ​യെ​ല്ലാം തി​രി​ച്ച​റി​യു​ക​യും…

പുസ്തകമെഴുതാൻ ശിവശങ്കര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.…

ഉത്തരാഖണ്ഡിൽ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് പതിനൊന്ന് പേർ മരിച്ചു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് പതിനൊന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ്…

നിറയെ സ്പിരിറ്റുമായി 2 ടാങ്കർ ലോറികൾ പൊലീസ് സ്റ്റേഷൻ പരിസരത്ത്

പുളിക്കീഴ്: നിറയെ സ്പിരിറ്റുമായി രണ്ട് ടാങ്കർ ലോറികൾ പൊലീസ് സ്റ്റേഷനിൽ കിടക്കാൻ തുടങ്ങിയിട്ട് എട്ടര മാസം. കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കു…

തൽക്കാൽ ഉൾ​പ്പെടെയുള്ള ടിക്കറ്റുകൾ ബുക്ക്​ ചെയ്യാൻ മൊബൈൽ ആപ്പ്

മുംബൈ: തൽക്കാൽ ഉൾപ്പെടെയുള്ള ട്രെയിൻ ടിക്കറ്റ്​ ബുക്കിങ്​ ആയാസരഹിതമാക്കാൻ പ്രത്യേക ആപ്പുമായി റെയിൽവെ രംഗത്ത്​. കൺഫേം ടിക്കറ്റ്​ മൊബൈൽ ആപ്പ്​ എന്നു ​പേരിട്ടിരിക്കുന്ന ആപ്പ്​ വഴി തൽക്കാൽ…

സംസ്ഥാനപാതയിൽ കീറാമുട്ടിയായി ഉതിമൂട്ടിലെ പിഐപി കനാൽ

റാന്നി: ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കീറാമുട്ടിയായി ഉതിമൂട്ടിലെ പിഐപി കനാൽ. കനാലിന്റെ ഉയരക്കുറവും റോഡുവശത്തെ തൂണുമാണ് പുതിയ റോഡിന് വിനയായി തീർന്നിരിക്കുന്നത്.…

ജിസാനുനേരെ ഹുതികളുടെ ഡ്രോണ്‍ ആക്രമണം

മനാമ: തെക്കുപടിഞ്ഞാറന്‍ സൗദിയിലെ ജിസാനുനേരെ യെമനിലെ ഹുതികളുടെ ഡ്രോണ്‍ ആക്രമണം. ബോംബ് നിറച്ച ഡ്രോണ്‍ ജിസാനിലെ ഒരു ഗ്രാമത്തില്‍ പതിച്ചു. തിങ്കളാഴ്ച യെമന്‍ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര…

കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിൽ

കോട്ടയം: ജലപാതയിൽ പോള ശല്യം രൂക്ഷമായതോടെ കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിലായി. കോട്ടയം കോടിമതയിൽ നിന്നും ആലപ്പുഴയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വേമ്പനാട്ട് കായലിലേക്ക്…