Mon. Nov 18th, 2024

Day: February 20, 2022

രാജസ്ഥാനില്‍ കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു

ജയ്‌പൂര്‍: രാജസ്ഥാനില്‍ കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ചമ്പാല്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന…

കഞ്ചിക്കോട് വൈദ്യുതി വിതരണ പ്രതിസന്ധിക്ക് പരിഹാരം

കഞ്ചിക്കോട്: കേരളത്തിന്റെ പ്രധാന വ്യാവസായിക മേഖലയായ കഞ്ചിക്കോട് വൈദ്യുതി വിതരണ പ്രതിസന്ധിക്ക് പരിഹാരമായി സോളാർ വൈദ്യുതി ഉത്പാദനം തുടങ്ങി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.…

കുതിരവട്ടത്തു നിന്ന് 17കാരി ഓടുപൊളിച്ച് ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ്…

കുടിശികയുടെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

തൃശൂർ: തൃശൂർ പാണഞ്ചേരി പഞ്ചായത്തിൽ1250ലേറെ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ച പിന്നിട്ടു. കുടിശികയുടെ പേരിൽ പീച്ചി ജലനിധി പദ്ധതിയുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിതോടെയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിയത്.…

ന്യൂസിലൻഡിൽ വിദ്യാർത്ഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദനം

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹരജിയിൽ പതിനായിരങ്ങൾ ഒപ്പുവെച്ചു. രണ്ടുദിവസത്തിനുള്ളിൽ 60,000പേരാണ് ഹരജിയിൽ…

തോ​ണി സ​ർ​വി​സ്​ നി​ല​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം; നാട്ടുകാർക്കും കടത്തുകാർക്കും ദുരിത കാലം

പു​ൽ​പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ, മ​ര​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​വു​ക​ളി​ൽ തോ​ണി സ​ർ​വി​സ്​ നി​ല​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തോ​ണി സ​ർ​വി​സ്​ നി​ർ​ത്തിവെച്ച​ത്. ഈ ​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന ഇ​രു…

വൈറലായി എയര്‍ ഇന്ത്യയുടെ അതി സാഹസിക ലാന്‍ഡിംഗ്

യൂറോപ്പ്‌: പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത് വിമാനം…

നിയമം കാറ്റിൽ പറത്തി ബസ് സ്റ്റാൻഡിൽ ബസുകൾ

ചെറുപുഴ: ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന വഴിയിലൂടെ തന്നെ ബസുകൾ പുറത്തേക്ക് പോകുന്നത് അപകടത്തിനു  കാരണമാകുമെന്നു പരാതിയുയരുന്നു. പുളിങ്ങോം, ചിറ്റാരിക്കാൽ, തിരുമേനി,ആലക്കോട്, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നു വരുന്ന…

യുദ്ധമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം റഷ്യക്കായിരിക്കും; ബൈഡൻ

വാഷിങ്ടൺ: വരും ആഴ്ചകളിൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്നത് ഉറപ്പാണെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മാനുഷികദുരിതത്തിലേക്ക് നയിക്കുന്ന യുദ്ധമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം റഷ്യക്കായിരിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ്…