Thu. Dec 19th, 2024

Day: February 17, 2022

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും കാമില ഫൈനലിൽ

ബെയ്ജിങ് വിന്റര്‍ ഒളിംപിക്സിനിടെ  ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും മല്‍സരിക്കാന്‍ അനുമതി ലഭിച്ച റഷ്യയുടെ കാമില വലൈവ  യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടി ഫൈനലിലേയ്ക്ക്. കാമില സ്വര്‍ണം…

വിമര്‍ശിക്കുന്നവര്‍ക്ക് അതിനെക്കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം; മോഹൻലാൽ

സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണവേണമെന്ന് നടൻ മോഹൻലാൽ. പുതിയ സിനിമയായ ആറാട്ടിന്റെ പ്രമോഷനോടനുബന്ധിച്ച് സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴാണ് അ​ദ്ദേഹം ഇങ്ങിനെ പറഞ്ഞത്. മലയാള സിനിമകൾക്കെതിരെ നടക്കുന്ന…

ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനേയും ചേർക്കണം; സിപിഎം

ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനേയും ചേർക്കണമെന്ന് സിപിഎം. സിപിഎം മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ മുഖപ്രസംഗംത്തിലാണ് പരാമര്‍ശം. മുഖപ്രസംഗത്തിന്റെ തുടക്കത്തിൽ കോൺഗ്‌സിനെ രൂക്ഷമായി വിമർശിക്കുന്നുണ്ടെങ്കിലും പിന്നീട് ബിജെപിക്കെതിരെ…

പാർട്ടി വിടാനൊരുങ്ങി കോൺഗ്രസ് നേതാവ് ജയരാജ് സിങ്

അഹമ്മദാബാദ്: പാർട്ടി വിടാനൊരുങ്ങി ഗുജറാത്ത് കോൺഗ്രസ് നേതാവ് ജയരാജ് സിങ് പർമാർ. പാർട്ടിയുടെ പ്രവർത്തനത്തിലെ അസംതൃപ്തിയാണ് തീരുമാനത്തിന് പിന്നിൽ. വരും ദിവസങ്ങളിൽ ബിജെപിയിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്. രണ്ട്…

കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം

അകാലത്തിൽ പൊലിഞ്ഞ നടൻ കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും…

വിക്കറ്റെടുക്കാതെ പ്രശംസ നേടി നേപ്പാൾ ക്രിക്കറ്റ് ടീം

വിക്കറ്റെടുക്കാത്തതിന്റെ പേരില്‍ പ്രശംസ നേടുകയാണ് നേപ്പാള്‍ ക്രിക്കറ്റ് ടീമും  വിക്കറ്റ് കീപ്പര്‍  ആസിഫ് ഷെയ്ക്കും. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ലോകകപ്പ് യോഗ്യതാമല്‍സരത്തിലാണ് ക്രിക്കറ്റിന്റെ അന്തസുയര്‍ത്തിയ കാഴ്ചകണ്ടത്. ട്വന്റി20…

സ്കൂളിൽ പ്രസംഗ മത്സരവിഷയം; ‘നാഥൂറാം ഗോഡ്‌സെ എൻ്റെ റോൾ മോഡൽ’

ഗുജറാത്ത്: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സെ എന്റെ റോൾ മോഡൽ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചത് വിവാദമായി. ഗുജറാത്തിലെ വൽസാദ് ജില്ലയിലാണ് സംഭവം.…

സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് പ്രഗ്യ സിങ് താക്കൂർ

ഭോപാല്‍: മദ്രസ ഒഴികെ വിദ്യാഭ്യാസ സ്ഥാപാനങ്ങളിൽ ശിരോവസ്ത്രം അംഗീകരിക്കാനാകില്ലെന്ന് ബിജെപി നേതാവും എം പിയുമായ പ്രഗ്യാ സിങ് താക്കൂര്‍. ബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍…

ഗൂഢാലോചന കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെയും കൂട്ടുപ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ്…

അരങ്ങേറ്റം അവിസ്മരണീയമാക്കി ഏദൻ ആപ്പിൾ ടോം

എസ് ശ്രീശാന്ത്, ബേസിൽതമ്പി, മനുകൃഷ്ണൻ കേരള ടീമിന്റെ ഈ നിരയിലേക്ക് ഒരു പേരു കൂടി ഇന്ന് എഴുതിച്ചേർത്തു. ഏദൻ ആപ്പിൾ ടോം. രഞ്ജിട്രോഫിയില്‍ ഈ പതിനാറുകാരന്‍റെ കൃത്യതക്ക്‌…