Sat. Jan 18th, 2025

Day: February 16, 2022

രഞ്ജി ട്രോഫി നാളെ മുതൽ; കേരളത്തിന്റെ ആദ്യ എതിരാളികൾ മേഘാലയ

രഞ്ജി ട്രോഫി മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. എലീറ്റ് ഗ്രൂപ്പ് എയിൽ മേഘാലയ ആണ് കേരളത്തിൻ്റെ ആദ്യ എതിരാളികൾ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ…

സ്ഥലപ്പേരുകൾ മാറ്റാൻ അസം ബി ജെ പി സർക്കാർ

അസം: ഉത്തർ പ്രദേശ്​, ഗുജ്​റാത്ത്​ എന്നിവിടങ്ങളിൽ വ്യാപകമായി നടപ്പാക്കി വിജയിച്ച സ്ഥലനാമങ്ങൾ മാറ്റം അസമിലും നടപ്പാക്കാനൊരുങ്ങി ബിജെപി സർക്കാർ. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ തന്നെയാണ്​ ഇത്​…

വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണിത്; പി ജയചന്ദ്രൻ

അങ്ങാടിപ്പുറം: വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണിതെന്നും പാടാതിരിക്കാൻ നിർവാഹമില്ലാത്തതിനാൽ മാത്രം താൻ പാടി പണം വാങ്ങുകയാണെന്നും ഗായകൻ പി ജയചന്ദ്രൻ. തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ ഞെരളത്ത്…

ആറാട്ടിന്‍റെ തീം സോംഗ് പുറത്തെത്തി

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആറാട്ടിന്‍റെ തീം സോംഗ് പുറത്തെത്തി. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും…

പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ മെസ്സി തിയറി ഹെൻറിക്കൊപ്പം

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമായി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. ഫ്രഞ്ച് താരം തിയറി ഹെൻറിക്കൊപ്പമാണ് മെസ്സിയുടെ ‘നേട്ടം’.…

തൃപ്പൂണിത്തുറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് ക്രൂര മർദ്ദനം

തൃപ്പൂണിത്തുറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് ക്രൂര മർദ്ദനം. സെയിൽസ് ജീവനക്കാരിയായ ഷിജിക്കാണ് മർദ്ദനമേറ്റത്. സഹപ്രവർത്തക സവിതയുടെ ഭർത്താവ് സതീശാണ് മർദ്ദിച്ചതെന്ന് ഷിജി പൊലീസിന് പരാതി നൽകി. ഇന്നലെയാണ്…

മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട്, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരാകുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ…

അലക്കുതൊഴിലാളികളുടെ ജീവിതം ഇരുട്ടിൽ തന്നെ

കോ​ഴി​ക്കോ​ട്​: ​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ്​ തൊ​ണ്ട​യി​ലെ വെ​ള്ളം വ​റ്റി. ഇ​നി ഒ​ന്നും പ​റ​യാ​നി​ല്ല. ഉ​ണ​ക്കാ​നി​ട്ട തു​ണി​ക​ൾ​ക്കൊ​പ്പം എ​ന്നോ വ​ര​ണ്ടു​പോ​യ പ്ര​തീ​ക്ഷ​ക​ളു​ടേ​താ​ണ്​ മു​ത​ല​ക്കു​ളം ധോ​ബി ഘാ​ന​യി​ലെ അ​ല​ക്കു​ജോ​ലി​ക്കാ​രി​യാ​യ…

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഡ്യൂട്ടി ഫ്രീ തിരിമറി

തിരുവനന്തപരും: ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് നടത്തിപ്പ് ചുമതല ഏറ്റെടുത്ത തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഡ്യൂട്ടി ഫ്രീ തിരിമറി കണ്ടെത്തി. 16 കോടിയുടെ തിരിമറി നടന്നെന്നാണ്…

പേര് ശുദ്ധജലം: കുടിക്കാൻ കലക്കവെള്ളം

എടത്വ: വിതരണം ചെയ്യുന്നത് ശുദ്ധജലം എന്നാണ് പേരെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്നത് കലക്കവെള്ളം. എടത്വ ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് വടകര പാടശേഖരത്തിനു നടുവിലുള്ള തുരുത്തിൽ താമസിക്കുന്ന കോളനി…