Sun. Nov 17th, 2024

Day: February 8, 2022

മീഡിയ വണിനെതിരായുള്ള കേന്ദ്രത്തിന്റെ വിലക്ക് ശരിവെച്ച് ഹൈക്കോടതി

മീഡിയ വൺ ചാനലിനെതിരായ സംപ്രേക്ഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. ഇന്റലിജന്‍സ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ്…

ഇ-പാസ്‌പോര്‍ട് ജൂലൈ മുതൽ; സാങ്കേതിക സേവനത്തിനായി ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് കരാർ

ഈ വർഷത്തെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഇ-പാസ്‌പോര്‍ട് ജൂലൈ മാസത്തോടെ വിതരണം തുടങ്ങും. പാസ്‌പോര്‍ട് തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സേവനം ലഭ്യമാക്കുന്നതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്…

രണ്ടാം ഡോസ് എടുക്കാത്തവർ ആറര കോടി; ഇവരെ കണ്ടെത്തി വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരുടെ എണ്ണം ആറര കോടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം നൂറുശതമാനത്തോട് അടുക്കുമ്പോഴാണ് രണ്ടാം…

സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുന്നു; മിനിമം ചാർജ് പത്ത് രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് മിനിമം പത്തു രൂപയായി ഉയർത്തുന്നു. ഇതോടൊപ്പം വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും. ബസ് ചാർജ് വർധനവ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ…

ഉരുളക്കിഴങ്ങ് പ്രക്ഷോഭം; വ്യവസായ ഭീമനെ തുരത്തിയ കർഷക പ്രതിനിധികളുമായി അഭിമുഖം

ഞങ്ങളെ സംബന്ധിച്ചിടത്തോളം കർഷകർ വിജയം നേടിയെങ്കിലും ഈ മുഴുവൻ സംഭവങ്ങളും പെപ്സിക്കോയേയോ മറ്റു കമ്പനികളേയോ കർഷകരെ ഭാവിയിൽ പീഡിപ്പിക്കുന്നതിൽനിന്നോ ഭീഷണിപ്പെടുത്തുന്നതിൽനിന്നോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നവയാണെന്ന് ഉറപ്പില്ലായിരുന്നു.