Sun. Nov 17th, 2024

Day: February 5, 2022

പോക്‌സോ കേസില്‍ മനോരോഗ വിദഗ്ധൻ ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരത്തെ പ്രമുഖ മനോരോഗ വിദഗ്ധനായ ഡോ. ഗിരീഷ് പോക്‌സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. ചികിത്സയ്ക്കായി വന്ന പതിമൂന്നു വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ഗിരീഷ് കുറ്റക്കാരനാണെന്ന്…

i love hijab campaign

കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള പ്രതിഷേധം; ഐ ലവ് ഹിജാബ് ക്യാമ്പയിനുമായി വിദ്യാർത്ഥികൾ

മൈസൂർ: കർണാടകയിലെ കോളേജുകളിൽ ഏർപ്പെടുത്തിയ ഹിജാബ് വിലക്കിനെതിരെ ‘ഐ ലവ് ഹിജാബ്’ ക്യാമ്പയിനുമായി വിദ്യാർത്ഥികൾ. കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ മൈസൂരിൽ…

വയോജനങ്ങൾക്കായി പഞ്ചായത്തിന്റെ കട്ടിൽ പദ്ധതി; വിതരണ ദിവസം തന്നെ കട്ടിൽ ഒടിഞ്ഞു വീണു

അടിമാലി പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നൽകിയ കട്ടിൽ വിതരണ ദിവസം തന്നെ ഒടിഞ്ഞ് വീണു. വന്‍തുക ചെലവിട്ട് നടത്തിയ  ‘വയോജനങ്ങൾക്കൊരു കട്ടിൽ’ എന്ന പദ്ധതി പ്രകാരമുള്ള കട്ടിലുകളുടെ രണ്ടാംഘട്ട…

നാലാം ക്ലാസുകാരിയെ ചൂരൽ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് ട്യൂഷൻ ടീച്ചർ

പരവൂർ: ചൂരൽ വടികൊണ്ട് നാലാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കൊല്ലം പരവൂർ പൂതക്കുളം സ്വദേശി ജയചന്ദ്രന്റെ മകൾ ജയലക്ഷ്മിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ടീച്ചർക്കെതിരെ…

വീടുകളിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവുമായി പെരിറ്റോണിയൽ പദ്ധതി

തിരുവനന്തപുരം: ആശുപത്രിയിൽ പോകാതെ വീടുകളിലിൽ വെച്ച് തന്നെ രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. പെരിറ്റോണിയൽ ഡയാലിസിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കേരളത്തിലെ പതിനൊന്നു ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ…

വാവ സുരേഷിനായി തെങ്കാശിയിലെ ക്ഷേത്രങ്ങളിൽ പൂജ

തെങ്കാശി: വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിനായി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തി. പാമ്പു പിടിക്കുന്ന സംഘത്തിന്റെ നേതൃത്വത്തിൽ തെങ്കാശി ശങ്കരൻകോവിൽ പാൽവന്നനാഥക്ഷേത്രത്തിലാണ് വ്യാഴാഴ്ച പ്രത്യേക പൂജ…