Sun. Nov 17th, 2024

Day: January 5, 2022

മെസി കൊവിഡ് നെഗറ്റീവ്

പിഎസ്ജിക്ക് ആശ്വാസ വാർത്ത. സൂപ്പർതാരം ലയണൽ മെസി കൊവിഡ് നെഗറ്റീവ് ആയി. ഇന്നലെ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആവുകയും താരം അർജന്റീനയിൽ നിന്ന് പാരീസിലേക്ക് തിരിക്കുകയും…

പഞ്ചാബിൽ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം, 15 മിനിറ്റ് ഫ്ലൈ ഓവറിൽ കുടുങ്ങി

അമൃത്സർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികൾക്കായി പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം…

ഹാലൻഡ് ബാഴ്സയിലേക്ക് തന്നെ

ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. താരത്തിൻ്റെ ഏജൻ്റ് മിനോ റയോളയും ബാഴ്സ പ്രസിഡൻ്റ് യുവാൻ ലപോർട്ടയും…

നാടുകാണിക്കുന്ന് ഇടിച്ചു നിരത്തി അനധികൃത നിർമാണം

കൽപ്പറ്റ: കോട്ടത്തറ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിച്ച്‌ വൻ കെട്ടിട നിർമാണ പ്രവർത്തനം. പരിസ്ഥിതിലോല മേഖല കൂടിയായ പ്രദേശത്തെ നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. സംഭവത്തെ തുടർന്ന്‌…

വയനാട് മെഡിക്കൽ കോളേജിലെ അഞ്ച്​ ആംബുലൻസുകൾ കട്ടപ്പുറത്ത്​

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആം​ബു​ല​ൻ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ ക​ട്ട​പ്പു​റ​ത്ത്. അ​വ​സ​രം മു​ത​ലാ​ക്കി സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളു​ടെ ചൂ​ഷ​ണ​വും. ജി​ല്ല ആ​ശു​പ​ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ല​ഭി​ച്ച ആ​റ് ആം​ബു​ല​ൻ​സു​ക​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ്…

കനാൽ തെളിക്കാനെത്തിയപ്പോൾ കണ്ടത് മാലിന്യം

ഇരവിപേരൂർ: വെള്ളം ഒഴുകേണ്ട പിഐപി കനാലുകൾ നിറഞ്ഞ് മാലിന്യം. കുമ്പനാട്-ആറാട്ടുപുഴ റോഡിൽ ചെമ്പകശ്ശേരി പടിക്കു സമീപം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കനാൽ തെളിക്കാനെത്തിയപ്പോഴാണ് മാലിന്യം നിറഞ്ഞുകിടക്കുന്നത് കണ്ടത്.…

കിണർ വീണ്ടെടുക്കുന്നു

വടകര: വർഷങ്ങളോളം വടകര നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുജങ്ങൾക്കും  കുടിവെള്ളം നൽകിയ കിണർ വീണ്ടെടുക്കുന്നു. വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപത്തെ നഗരസഭാ പൊതു കിണറാണ് നഗരസഭയുടെ…

വിഷം കഴിച്ചു മരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

മലപ്പുറം: വിഷം കഴിച്ചു മരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാര ചടങ്ങുകള്‍ക്കിടെ പൊലീസെത്തി പോസ്റ്റുമോര്‍ട്ടം ചെയ്യാനായി വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു കൊണ്ടുവന്നു. മഞ്ചേരി…

കോണിപ്പടിയില്ലാതെ സ്കൂളിൻറെ ഇരുനില കെട്ടിടം

കാ​ളി​കാ​വ്: മാ​ളി​യേ​ക്ക​ൽ ജി ​യു ​പി സ്കൂ​ളി​ന് ഒ​ന്നാം നി​ല കെ​ട്ടി​ടം പ​ണി​ത​ത് കോ​ണി​പ്പ​ടി​യി​ല്ലാ​തെ. പ്രീ ​പ്രൈ​മ​റി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ അ​ടു​ത്തി​ടെ നി​ർ​മി​ച്ച ര​ണ്ട്​ ക്ലാ​സ്​ മു​റി​ക​ൾ​ക്കാ​ണ്…

വയനാട് ചുരത്തിൽ കോഴിമാലിന്യം തള്ളുന്നു

കൽപറ്റ: മനോഹാരിത കൊണ്ടു സമ്പന്നമായ വയനാട് ചുരത്തിനു ഭീഷണിയായി മാലിന്യക്കൂമ്പാരം. സൗകര്യപ്രദമായി മാലിന്യം തള്ളാനുള്ള ഇടമായാണു പലരും ചുരത്തിനെ നോക്കിക്കാണുന്നത്.  നോക്കാൻ ആളില്ലായതോടെ ചുരത്തിലെ വനമേഖലകൾ അടക്കം…