Thu. Jul 24th, 2025

Year: 2021

റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥി ഇല്ല;ഔദ്യോഗികമായി അറിയിപ്പ് വന്നു

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍‍ന്ന് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ…

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട: ശരണംവിളിയുടെ ആരവങ്ങൾക്കിടെ ശബരിമലയിൽ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. 6.42നാണ് ജ്യോതി തെളിഞ്ഞത്. കൊവിഡിന്റെ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഇത്തവണ മകരജ്യോതി ദർശനം. അയ്യായിരം…

‘ആകാശി’നെ ഏറ്റെടുക്കാൻ ബൈജൂസ്

ബെംഗളൂരു:   മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലകരായ ആകാശ് എജ്യുക്കേഷനൽ സർവീസസിനെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ (എജ്യു–ടെക്) സംരംഭമായ ബൈജൂസ് ഏറ്റെടുക്കുന്നു. മലയാളിയായ ബൈജു…

ദിലീഷ് പോത്തൻ്റെ സംവിധാനത്തില്‍ ഫഹദിന്‍റെ ‘ജോജി’ വരുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. കോട്ടയം ജില്ലയിലെ എരുമേലി ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പാക്കപ്പ് ഗ്രൂപ്പ് ഫോട്ടോ…

കോർപറേഷനിൽ 5 കൗൺസിലർമാർ ; കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുമായി ബിജെപി

കൊച്ചി: കോർപറേഷനിൽ ബിജെപിക്ക് 5 കൗൺസിലർമാർ മാത്രം; എന്നാൽ, കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുടെ തൊട്ടടുത്താണു ബിജെപി. കോർപറേഷനിൽ സ്വതന്ത്രരെ കൂടെനിർത്തി ഭരണം പിടിച്ചത് .എൽഡിഎഫിനെ…

കൊൽക്കത്തയിൽ ‘കൊവിഡ്​ മ്യൂസിയം’ ഒരുങ്ങുന്നു : കൊവിഡ്​ പോരാളികൾക്ക്​ ആദരം

കൊൽക്കത്ത: കൊവിഡ്​ മുൻനിര പോരാളികൾക്ക്​ ആദരവുമായി കൊൽക്കത്തയിൽ ‘കൊവിഡ്​ മ്യൂസിയം’ ഒരുക്കും.ഒരു വർഷമായി തുടരുന്ന കൊവിഡ്​ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെട്ട മുൻനിര പോരാളികൾക്ക്​ ആ​ദരവ്​ അർപ്പിച്ചായിരിക്കും മ്യൂസിയം…

കേരളത്തിൽ കൊവിഡ് വ്യാപനം തുടരുന്നതിൽ ആശങ്ക, ആരോ​ഗ്യമന്ത്രിക്ക് താത്പര്യം മാ​ഗസിൻ കവ‍ർ പേജാവാൻ: വി.മുരളീധരൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് പിആർ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ…

ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡ്, കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം : കമല ഹാരിസ്

വാഷിങ്ടൻ ഡിസി: ബൈഡൻ – കമല ഹാരിസ് ഭരണ ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്നും അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ്…

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയമിച്ച പാനലില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചു

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച പാനലില്‍ നിന്ന് മുന്‍ എം.പി ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചു. കര്‍ഷകരാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്…

കേരളത്തിന്‍റെ​ വളർച്ച നിരക്ക്​ കുത്തനെ താഴേക്ക്​; ദേശീയ ശരാശരിയേക്കാൾകുറവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക്​ കുത്തനെ താഴേക്കെന്ന്​ സാമ്പത്തിക അവലോകന റിപ്പോർട്ട്​. 2019-20 സാമ്പത്തിക വർഷത്തിൽ 6.49ൽ നിന്ന്​ 3.45 ശതമാനമായി വളർച്ച നിരക്ക്​ കുറഞ്ഞു. സംസ്ഥാനത്തിന്‍റെ…