Thu. Jul 31st, 2025

Year: 2021

എൻ.ഐ.എ പ്രവർത്തിക്കുന്നത്​ കേന്ദ്ര നിർദേശമനുസരിച്ച്​

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ്​ നാഷനൽ ഇൻവെസ്റ്റിഗേഷൻഏജൻസി (എൻ.ഐ.എ) ​പ്രവർത്തിക്കുന്നതെന്ന്​ പഞ്ചാബി അഭിനേതാവ്​ ദീപ്​ സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ​ചോദ്യം ​ചെയ്യാൻ…

അര്‍ണബിന്റെ ചാറ്റില്‍ പുറത്തുവന്ന കാര്യങ്ങള്‍ക്ക് ഉത്തരം മോദിയും ഷായുംനല്‍കുമായിരിക്കും , മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍കോണ്‍ഗ്രസ്…

പറയേണ്ടതെല്ലാം പാർട്ടിയിൽ പറഞ്ഞു, കെ. മുരളീധരൻ

പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും…

മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം; പാഴ്സൽ ബോഗിയിലെ തീ അണച്ചു

തിരുവനന്തപുരം: മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം. ലഗേജ് വാനിലാണ് തീ പിടിച്ചത്. തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്.…

ബ്രിസ്‌ബേന്‍ ടെസ്റ്റ് : ഇന്ത്യ പൊരുതുന്നു, മൂന്ന് വിക്കറ്റുകള്‍ കൂടെ നഷ്ടം

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ ആരംഭിക്കുമ്പോള്‍  അഞ്ചിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും…

അമേരിക്കയിൽ കലാപമുണ്ടാകാന്‍ സാധ്യത: ജനുവരി 20ന് അമേരിക്ക കത്തുമെന്ന നെഞ്ചിടിപ്പില്‍ സുരക്ഷാസേനകള്‍

വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന്…

ഷാർജയിൽ വീട്ടിലെത്തി കൊവിഡ് വാക്സീൻ കുത്തിവയ്ക്കുന്ന പദ്ധതിക്കു തുടക്കം

ഷാർജ: വയോധികരടക്കം പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് വീട്ടിലെത്തി കൊവിഡ് വാക്സീൻ കുത്തിവയ്ക്കുന്ന പദ്ധതിക്കു തുടക്കം.വിളിക്കേണ്ട നമ്പർ: 800700. ഇതിനായി മെഡിക്കൽ ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയതായി സാമൂഹിക സേവനവിഭാഗം…

മുതിർന്ന കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് ചർച്ചക്കായി ദില്ലിയിൽ

തിരുവനന്തപുരം: നിയമസഭ തിര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. ഹൈക്കമാൻഡും സംസ്ഥാനഘടകവും തമ്മിലുള്ള പ്രാരംഭ ചർച്ചകൾ നാളെ തുടങ്ങും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ…

എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം; രണ്ട് സ്ഥാപനങ്ങൾ പൂർണ്ണമായി കത്തി നശിച്ചു

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന്…

പ്രവേശന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി

അബുദാബി: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് ആയിരിക്കണം. അബുദാബിയിൽ…