Mon. Dec 23rd, 2024

Year: 2021

മെറ്റാവേഴ്​സിനെ കളിയാക്കി ഇലോൺ മസ്ക്​

യു എസ്: മാർക്​ സുക്കർബർഗിന്‍റെ സ്വപ്​നമായ മെറ്റാവേഴ്​സിനെ കളിയാക്കി സ്​പെയ്​സ്​ എക്സ്​ – ടെസ്​ല സി ഇ ഒ ഇലോൺ മസ്ക്​. മെറ്റാവേഴ്​സ്​ ഒരു സംഭവമാണെന്ന്​​ തോന്നുന്നില്ലെന്നും…

കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കൊല്ലം ചവറയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്. കരുണാമ്പരം…

കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി.…

ഓൺലൈനിൽ വാങ്ങിയ ലക്ഷം രൂപയുടെ ഫോണിന്​ പകരം ടിഷ്യൂ പേപ്പർ

യുകെ: ക്രിസ്മസിനോട്​ അനുബന്ധിച്ച്​ ഓൺലൈനിൽ വാങ്ങിയ ലക്ഷത്തിലധികം രൂപയുടെ ഫോണിന്​ പകരം ലഭിച്ചത്​ ചോക്​ലേറ്റും ടിഷ്യൂ പേപ്പറും. യുകെയിലാണ്​ സംഭവം. ഒരുലക്ഷം രൂപയുടെ ഐഫോൺ 13 പ്രോ…

വാക്സിൻ്റെ നാലാമത്തെ ഡോസിൻ്റെ പരീക്ഷണം ആരംഭിച്ച് ഇസ്രായേൽ

ടെല്‍ അവീവ്: കൊവിഡ് -19 വാക്സിന്റെ നാലാമത്തെ ഡോസിന്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിന് ഇസ്രായേല്‍ ശ്രമമാരംഭിച്ചു. ഇതിനായി യുഎസ് പിന്തുണയും ഉണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇസ്രയേലി…

മ്യാന്മര്‍ സൈന്യത്തിൻ്റെ ക്രൂരത ; കുട്ടികളടക്കം 30പേരെ കൊന്ന് കത്തിച്ചു

നെയ്പിത: കിഴക്കന്‍ മ്യാന്മറില്‍ സംഘര്‍ഷഭരിതമായ കായാഹ് സംസ്ഥാനത്ത് സൈന്യം സ്ത്രീകളും കുട്ടികളുമടക്കം മുപ്പതിലേറെപ്പേരെ കൊന്ന് കത്തിച്ചെന്ന് റിപ്പോര്‍ട്ട്. കായാഹിലെ മോസോ ഗ്രാമത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പ്രാദേശിക…

യൂറോപ്യൻ നഗരത്തെ ‘സമ്പന്നമാക്കി’ കൊവിഡ്​ വാക്സിൻ കമ്പനി

ബെ​ർ​ലി​ൻ: ജ​ന​സം​ഖ്യ 2,17,000 മാ​ത്ര​മു​ള്ള ജ​ർ​മ​ൻ ന​ഗ​ര​മാ​യ മെ​യ്​​ൻ​സ്​ വ​ർ​ഷ​ങ്ങ​ളാ​യി ക​ടു​ത്ത ക​ട​ബാ​ധ്യ​ത​ക്കു മ​ധ്യേ​യാ​യി​രു​ന്നു. 90ക​ൾ മു​ത​ൽ വാ​യ്പ​യെ​ടു​ത്ത്​ ചെ​ല​വ്​ ന​ട​ത്തി​വ​ന്ന്​ ക​ടം കു​മി​ഞ്ഞു​കൂ​ടി​യ നാ​ട്. എ​ന്നാ​ൽ,…

ഇരട്ട ഗോളുമായി സാക്ക; നോര്‍വിച്ച് സിറ്റിയെ ഗോള്‍മഴയില്‍ മുക്കി ആഴ്സനല്‍

67-ാം മിനുട്ടില്‍ സാക്കയുടെ ബൂട്ടില്‍ നിന്നാണ് ടീമിന്‍റെ മൂന്നാം ഗോള്‍ പിറന്നത്. കളിയുടെ 84-ാം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് അലക്സാന്ദ്രെ ലകാസെറ്റ് ആഴ്സനിലായി നാലാം ഗോള്‍ കണ്ടെത്തി.…

ഒരു തൂൺ പണിയാൻ 3 വർഷം; പാലം പണി ഇഴഞ്ഞു നീങ്ങുന്നു

പനമരം: ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു പണി തുടങ്ങിയ താളിപ്പാറ പാലം നിർമാണം 3 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. പനമരം – പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം…

കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിൽ പിഴവെന്ന് വീട്ടമ്മ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ്  കാരണം യാത്ര മുടങ്ങിയതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി നീന വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെയാണ് അധിക‍ൃതർക്ക് പരാതി നൽകിയത്.…