Mon. Aug 18th, 2025

Year: 2021

സ്വ​കാ​ര്യ മേ​ഖ​ല​യിലേയ്ക്ക് പി എ​ഫ്​ നി​ക്ഷേ​പ​വും

ഡൽഹി: ലോ​ക​മൊ​ട്ടു​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലും അ​ത്​ മു​ത​ലാ​ളി​ത്താ​ധി​ഷ്​​ഠി​ത​മെ​ന്നോ സോ​ഷ്യ​ലി​സ്​​റ്റ്​ എ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട് (പി എ​ഫ്) നി​ല​വി​ലു​ണ്ട്. ക​ഷ്​​ട​ത അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു അ​ത്താ​ണി​യാ​യ ​പി…

യുകെ പാർലമെന്റിൽ കുഞ്ഞുങ്ങൾക്ക് വിലക്ക്; പ്രതിഷേധം

ലണ്ടൻ: പാർലമെന്റ് അംഗങ്ങൾ സഭയിൽ കുട്ടികളെ കൊണ്ടുവരുന്നതു വിലക്കുന്ന പുതിയ നിയമത്തിനെതിരെ യുകെയിൽ പ്രതിഷേധം. കുട്ടികളോടൊപ്പം വരുന്ന അംഗങ്ങൾ സഭയിൽ ഇരിക്കരുതെന്ന പുതിയ നിയമം സെപ്റ്റംബറിലാണു പ്രാബല്യത്തിൽ…

സ്വീഡൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മഗ്‌ദലെന

കോപൻഹേഗൻ: സ്വീഡൻ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയായി മഗ്‌ദലെന ആൻഡേഴ്‌സൻ (54). രാജ്യത്ത്‌ സാർവത്രിക വോട്ടവകാശം നടപ്പാക്കിയതിന്റെ നൂറാം വാർഷികത്തിലാണ്‌ ആദ്യ വനിതാ പ്രധാനമന്ത്രിയെന്നതും ശ്രദ്ധേയം. ഇവരെ പ്രധാനമന്ത്രിയാക്കാനും…

ഇറാനെതിരെ സൈനിക നടപടിയും പരിഗണനയിലുണ്ടെന്ന്​​ യുഎസ്​

അമേരിക്ക: ഇറാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച നടക്കുന്ന വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടി പരിഗണനയിലെന്ന് അമേരിക്ക അറിയിച്ചു. മേഖലയിലെ ഏത് സാഹചര്യവും നേരിടാൻ…

ജനസംഖ്യ വർദ്ധനവ് ആഫ്രിക്കയിലെ വന്യജീവികളെ ബാധിക്കുന്നുവെന്ന് വില്യം രാജകുമാരൻ

ലണ്ടൻ: ആഫ്രിക്കയിലെ ജനസംഖ്യ വർദ്ധനവ് വന്യജീവികളെ ബാധിക്കുന്നുവെന്ന വിമർശനവുമായി വില്യം രാജകുമാരൻ. എന്നാൽ രാജകുമാരനോട് പോയി പണി നോക്കാൻ ആവശ്യപ്പെട്ടും ജനസംഖ്യ കണക്കുകൾ പങ്കുവെച്ചും സാമൂഹിക മാധ്യമ…

ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദം വർദ്ധിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡൻറ്​

ജിദ്ദ: ഉഭയകക്ഷി തലത്തിലും അല്ലാതെയും ഇസ്​ലാമിക രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കലാണ്​ പ്രധാനമെന്ന്​ റഷ്യൻ പ്രസിഡൻറ്​ വ്ലാഡ്​മിർ പുടിൻ. ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ…

വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‍ലെറ്റുകൾ നൽകും; ഹരിയാന മുഖ്യമന്ത്രി

ചണ്ഡീ​ഗഡ്: പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സൗജന്യ ടാബ്‍ലെറ്റുകൾ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. വരുന്ന അധ്യയന വർഷത്തിൽ 11, 12 ക്ലാസുകളിൽ…

യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ഈ മ യൗവും

കൊച്ചി: 26-മത്‌ യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ഈ മ യൗവും. ഓണ്‍ലൈനായി നവംബര്‍ ഒന്നിന് ആരംഭിച്ച ചലചിത്രോത്സവം 30വരെ തുടരും. കാണികള്‍ക്ക് വീടിന്റെ…

‘മരക്കാര്‍’ പുതിയ ടീസര്‍ പുറത്തിറക്കി

മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം’മരക്കാര്‍’ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ ടീസര്‍ പുറത്തെത്തി. 2020 മാര്‍ച്ചില്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇറക്കിയിരുന്നതാണ്. എന്നാല്‍ കൊവിഡ് സൃഷ്‍ടിച്ച അനിശ്ചിതാവസ്ഥയില്‍…

‘കടമറ്റത്ത് കത്തനാർ’ ത്രീഡി ചിത്രം ഒരുങ്ങുന്നു

എ വി പ്രൊഡക്ഷൻസിെൻറ ബാനറിൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കടമറ്റത്ത് കത്തനാർ’ എന്ന ത്രീഡി ചിത്രം ഒരുങ്ങുന്നു. ബാബു ആന്‍റണിയാണ് കത്തനാരി വേഷമിടുന്നത്.…