Wed. Aug 13th, 2025

Year: 2021

മുല്ലപ്പെരിയാറിന്റെ ഷട്ടർ തോന്നും പോലെ തുറക്കുന്നു’; പരാതി പ്രവാഹം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ എത്തിയതോടെ കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ ഒമ്പത് സ്പിൽവേ ഷട്ടറുകൾ തുറന്നാണ് വെളളം പുറത്തേക്ക്…

തേയില തോട്ടങ്ങൾ അടച്ചു; ല​യ​ങ്ങ​ളി​ൽ ജീ​വി​തം ദു​രി​ത​പൂ​ർ​ണം

ക​ട്ട​പ്പ​ന: പീ​രു​മേ​ട് മേ​ഖ​ല​യി​ൽ ചി​ല തേ​യി​ല തോ​ട്ട​ങ്ങ​ൾ അ​ട​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​യി​ല്ലാ​താ​യി. പ​ട്ടി​ണി മാ​റ്റാ​ൻ തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു ജോ​ലി തേടേ​ണ്ടി​വ​ന്നു. ഇ​തോ​ടെ ഒ​ട്ടു​മി​ക്ക ല​യ​ങ്ങ​ളി​ലും താ​മ​സ​ക്കാ​ർ കു​റ​ഞ്ഞു.…

ഒമിക്രോൺ: അതിർത്തി നിയന്ത്രണം കൂടുതൽ കർശനമാക്കി

ഇരിട്ടി: പുതിയ കൊവിഡ് വകഭേദം ആയ ഒമിക്രോൺ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടകയുടെ ജാഗ്രതാ നിർദേശം വന്നതോടെ മാക്കൂട്ടം അതിർത്തിയിൽ പരിശോധന കൂടുതൽ കർശനമാക്കി ചെക്ക് പോസ്റ്റ്…

ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

കൊച്ചി: ഇടപ്പള്ളി കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം. ലോഡ്ജ് ആയി പ്രവ൪ത്തി വരുന്ന കെട്ടിടത്തിനാണ് പുലർച്ചെ തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമെന്നാണ്…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് പ്ര​തി​സ​ന്ധി നാ​ളു​ക​ളി​ലും സൃ​ഷ്​​ടി​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ വ്യാ​പൃ​ത​രാ​കു​ന്നു​വെ​ന്ന​ത്​ പ്ര​ത്യാ​ശ പ​ക​രു​ന്ന കാ​ര്യ​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 51ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര…

പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ

യു എസ്: ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ ആയി ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്.…

അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു

അലബാമ: അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ…

ഉഗാണ്ടക്ക് ഏക അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകും

ഉഗാണ്ട: ചൈനയിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് മൂലം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടക്ക് ഏക അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. 2015ൽ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാറിലെ…

അന്റാർട്ടിക്കയിൽ എയർബസ് എ340 ലാൻഡ് ചെയ്തു

അന്റാർട്ടിക്ക: ചരിത്രത്തിലാദ്യമായി എയർബസ് എ340 അന്റാർട്ടിക്കയുടെ മഞ്ഞുമൂടിയ പ്രദേശത്ത് ലാൻഡ് ചെയ്തു. ഈ ചരിത്ര നേട്ടത്തിന്റെ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. പൈലറ്റ്…

ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോണ്‍ ഭീതിയില്‍ ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടിയില്‍നിന്ന് ലോകരാജ്യങ്ങള്‍ പിന്മാറണമെന്ന് ലോകാരോഗ്യ സംഘടന. യാത്രാ നിരോധനങ്ങള്‍ ശാസ്ത്രീയവും അന്തര്‍ദേശീയ ചട്ടങ്ങള്‍ പാലിച്ചുള്ളതുമാകണമെന്നും…