നൂറാം സെഞ്ചുറിക്കുശേഷം അഭിനന്ദിച്ചപ്പോള്‍ സച്ചിന്‍ നല്‍കിയ മറുപടിയെക്കുറിച്ച് സുരേഷ് റെയ്ന
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഒരേയൊരു ബാറ്റ്സ്മാനാണ് സച്ചിന്‍ ടെന്‍ഡുല്‍കര്‍. എന്നാല്‍ 99 സെഞ്ചുറികള്‍ക്കുശേഷം നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് അല്‍പം നീണ്ടുപോയി. ഒടുവിലല്‍ 2012ലെ…