Sun. Jan 12th, 2025

Year: 2021

ഒമാനിൽ 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ടു മരണം

മസ്‍കത്ത്: ഒമാനിൽ 114  പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  1,29,888…

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍ :3 വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു

ബെംഗളൂരു∙ മൂന്നു വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. 2017 മേയ് 23ന് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത്…

ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് കഴിഞ്ഞ താമസ വിസക്കാർക്ക് തിരിച്ചുവരാം

ദുബായ്: ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ച താമസ വിസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാം. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബായുടെ ബജറ്റ് എയർലൈൻസായ…

പ്രകൃതി വാതക പൈപ്പ് ലൈനുകള്‍ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി. 17,000 കിലോമീറ്റർ പൈപ്പ് ലൈന്‍ ; 10,000 സിഎൻജി സ്റ്റേഷൻ

കൊച്ചി ∙ നാലഞ്ചു വർഷത്തിനകം 17,000 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ പ്രകൃതിവാതക പൈപ്പ് ലൈനുകൾ പൂർത്തിയാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 1500…

സഭാതര്‍ക്കം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ചാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കും; യാക്കോബായ സഭ

കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട…

Post covid clinics started working in kerala

അക്ഷയ കേരളത്തിന് അംഗീകാരം; പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതി…

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ്ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ക്ഷയരോഗക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ…

പന്തളത്ത് സിപിഎമ്മിൽ കടുത്ത നടപടി; ഏരിയ സെക്രട്ടറിയെ മാറ്റി

പന്തളം നഗരസഭയിൽ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ സിപിഎമ്മിൽ കടുത്ത നടപടി. പന്തളം ഏരിയ സെക്രട്ടറിയെ സ്ഥഥാനത്തു നിന്ന് മാറ്റി. സംസ്ഥാന സമിതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. പന്തളം…

നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല, വ്യക്തിപരമായ ഇഷ്ടമാണ്; ഇസ്‌ലാം സ്വീകരിച്ചതിനെക്കുറിച്ച് എ.ആര്‍ റഹ്മാന്‍

ചെന്നൈ: ഇസ്‌ലാം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തി പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റഹമാന്‍ തന്റെ മതപരിവര്‍ത്തനത്തെക്കുറിച്ച് മനസ്സു തുറന്നത്. നിങ്ങള്‍ക്ക്…

ഒമാനിൽ പ്രവർത്തനം ആരംഭിക്കാൻ വോഡഫോണിന് അനുമതി

മസ്‍കത്ത്: ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻ കമ്പനിക്ക് (വോഡഫോൺ) ക്ലാസ് 1 ലൈസൻസ് നൽകിക്കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ…

സമരമുഖത്ത് സജീവമായി ഉമ്മൻചാണ്ടി; പുതുപ്പള്ളിയിൽ കർഷകർക്കായി പദയാത്ര

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നണിയെ നയിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സമരമുഖത്ത് സജീവമായി ഉമ്മൻചാണ്ടി. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.തദേശതിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ എഐസിസി…