ട്രംപ് അനുകൂലികളുടെ അക്രമം തള്ളി മോദി; വേണം സമാധാനപരമായ അധികാരകൈമാറ്റം
ന്യൂഡല്‍ഹി∙ യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ കൊണ്ടു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കാനാവില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.…