എടപ്പാളിൽ കവർച്ച; മോഷണം പോയത് 125 പവനും 65,000 രൂപയും
മലപ്പുറം എടപ്പാൾ ചേകന്നൂരിൽ വീട്ടില്‍ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടിച്ചു. ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ്…