Sun. Jul 13th, 2025

Year: 2021

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി;പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും

തിരുവനന്തപുരം: പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്‌സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും…

Congress issues notice against Thomas Isaac

കൊവിഡ്കാല സാമ്പത്തിക പ്രതിസന്ധി മറികടക്കും എന്ന പ്രതീക്ഷയുമായി ബജറ്റ്

കോവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാമെന്ന് സാമ്പത്തികവിദഗ്ധര്‍. ബജറ്റില്‍ തൊഴില്‍ സൃഷ്ടിക്ക് മുന്‍ഗണനയെന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ പ്രഖ്യാപനം ഇതിന്‍റെ സൂചനയാണ്. കാര്‍ഷിക, ചെറുകിട…

കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് സല്‍മാന്‍ രാജാവ്

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ.…

വിജയ്‌യുടെ ‘മാസ്റ്റര്‍’ നെതിരെ ആരോപണവുമായി കെ രംഗദാസ് : കഥ മോഷ്ടിച്ചത്

വിജയ് നായകനായി എത്തുന്ന മാസ്റ്റാർ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. കെ.രംഗദാസ് എന്ന വ്യക്തിയാണ് മാസ്റ്ററിനെതിരെ മോഷണാരോപണവുമായി രംഗത്ത് എത്തിയത്. ജനുവരി13ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ…

ഇന്ത്യയിലെ കർഷകസമരം : ഗൾഫിലെ ഭക്ഷ്യവിപണിയെ ബാധിച്ചേക്കാം

അജ്മാൻ : ഇന്ത്യയിൽ കർഷകസമരം ഇനിയും നീണ്ടുപോയാൽ ഗൾഫിലെ ഭക്ഷ്യവിപണിയെ ബാധിക്കാനിടയുണ്ടെന്ന് ഭക്ഷ്യകയറ്റുമതി രംഗത്തെ അതികായരിൽ ഒരാളായ  ഹരീഷ് തഹ് ലിയാനി പറഞ്ഞു.  യുഎഇയുടെ ഭക്ഷ്യസുരക്ഷ ശക്തമാണ്.…

Pic Credits: Asianet: Saudi Arabia Traffic Rule

നിയമലംഘനം: മലയാളികൾ ഉൾപ്പെടെ 580 ഇന്ത്യക്കാരെ സൗദി നാടുകടത്തി

റിയാദ്: നിയമലംഘകരായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 580 ഇന്ത്യാക്കാരെ കൂടി നാടുകടത്തി. തൊഴില്‍, വിസാനിയമങ്ങള്‍ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയ ഇവര്‍ ബുധന്‍, വെള്ളി…

ഹത്ത ജലവൈദ്യുത പദ്ധതി അടുത്ത ഘട്ടത്തിലേക്ക്

ദുബായ് :വെള്ളത്തിൽ നിന്നു വൈദ്യുതി  ഉൽപാദിപ്പിച്ച്   3 തലങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള ഹത്ത പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. വെള്ളം കടത്തിവിടാനുള്ള ടണലുകൾ പൂർത്തിയാക്കി. മലനിരകൾക്കു മുകളിലെ ജലസംഭരണിയുടെ നിർമാണം…

പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു

ന്യൂഡൽഹി∙ പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല…

kochi paravoor fire accident

മഹാരാഷ്ട്ര: ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 10 ശിശുക്കൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭന്ദാര ജില്ലയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ…

ക്ഷണിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും…