Fri. Jul 18th, 2025

Year: 2021

സമരം ചെയ്യുന്ന കർഷകരെ നീക്കണമെന്ന  ഹർജി, സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി കൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ചീഫ് ജസ്റ്റിസ്…

ചരിത്രനേട്ടവുമായി ബ്ലാസ്റ്റേഴ്‌സ്

മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 10 പേരായി ചുരുങ്ങിയിട്ടും രണ്ടാംപകുതിയില്‍ മുറേ നേടിയ ഇരട്ട…

കടയ്ക്കാവൂരില്‍ കുട്ടിക്ക് വീണ്ടും കൗണ്‍സലിങ്ങ് ആവശ്യം: ഐജി അന്വേഷണം തുടങ്ങി

തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു. അതേസമയം ഐ.ജിയുടെ…

ജയസാധ്യത ഉണ്ടായിരുന്നവാർഡുകളിലെ തോല്‍വി പരിശോധിക്കാൻ സിപിഎം

തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ തോല്‍വി പരിശോധിക്കാന്‍ സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തോല്‍വിയുണ്ടായ ഓരോ വാര്‍ഡ് കമ്മിറ്റികളിലും വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥികളായി…

young man killed

കോഴിക്കോട് കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം.

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റു. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.സിപിഎം പ്രകടനത്തിന് നേരെ…

വെള്ളമില്ല, വിണ്ടുകീറി മുപ്പത് ഏക്കർ പാടം; കണ്ണീർ

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് െവളളമില്ലാതെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. മലമ്പുഴ കനാൽ നികത്തപ്പെട്ടു ജലസേചനം തടസപ്പെട്ടതാണ് കാരണം. പാലപ്പുറം ചക്കാല പാടശേഖരത്തിലെ നാൽപ്പത് കർഷകരുടെ ഉടമസ്ഥതയിലുള്ള െനല്‍കൃഷിയാണ്…

ചെന്നെയില്‍ ഓടുന്ന ട്രെയിനില്‍ കൂട്ടബലാല്‍സംഗം; 40 കാരിയെ ജീവനക്കാര്‍ പീഡിപ്പിച്ചു

ചെന്നെയില്‍ ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ കൂട്ടബലാല്‍സംഗം. ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തുന്ന നാല്‍പതുകാരിയെയാണു ഇന്നലെ അര്‍ധരാത്രി റയില്‍വേ ജീവനക്കാര്‍ പീഡിപ്പിച്ചത്. താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട്…

ഫഡ്‌നാവിസ്, അത്തേവലെ രാജ് താക്കറെ എന്നിവരുടെ സുരക്ഷ വെട്ടിക്കുറച്ചു; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സുരക്ഷയേര്‍പ്പെടുത്തി, വേട്ടയാടുകയാണ് ഉദ്ദവ് താക്കറെയെന്ന് ബി.ജെ.പി

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി രാംദാസ് അത്തേവാല, എം.എന്‍.എസ് മേധാവി രാജ് താക്കറെ എന്നിവരുടെ സുരക്ഷ സംവിധാനങ്ങള്‍ വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാഷ്ട്രീയമായി…

തിരുവമ്പാടി കോണ്‍ഗ്രസിന് കൈമാറാന്‍ ലീഗ് നീക്കം

തിരുവമ്പാടി: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലം പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാവുകയാണ്. താമരശ്ശേരിയിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവും തിരുവമ്പാടി…

നിയമ വിരുദ്ധമായി മയക്കുമരുന്ന് കൈമാറ്റം; കുവൈത്തില്‍ ഫാര്‍മസിസ്റ്റ് പിടിയില്‍

കുവൈത്ത് സിറ്റി: സ്‍ത്രീകള്‍ക്ക് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്‍ത ഫാര്‍മസിസ്റ്റിനെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി…