Mon. Dec 23rd, 2024
ഐക്യരാഷ്ട്രകേന്ദ്രം:

2021-25 കാലയളവിലേക്കുള്ള യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 164 വോട്ട്‌ നേടിയാണ് ഇന്ത്യ വീണ്ടും യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോർഡിലെത്തിയത്.