Mon. Dec 23rd, 2024
ല​ണ്ട​ൻ:

വി​ക്കി​ലീ​ക്​​സ്​ സ്​​ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നും പ​ങ്കാ​ളി സ്​​റ്റെ​ല്ല മോ​റി​സി​നും ജ​യി​ലി​ൽ​വെ​ച്ച്​ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​മ​തി. ല​ണ്ട​നി​ലെ ബെ​ൽ​മാ​രി​ഷ്​ ജ​യി​ലി​ലാ​ണ്​ വി​വാ​ഹം ന​ട​ക്കു​ക.

2019 മു​ത​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്​ അ​സാ​ൻ​ജ്. അ​സാ​ൻ​ജി​നെ വി​ട്ടു​കി​ട്ടാ​ൻ യു.​എ​സ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​ന്​ പി​റ​കെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ​ ബ്രി​ട്ട​ൻ ത​ട​വി​ലാ​ക്കി​യ​ത്.​ പ​ങ്കാ​ളി​യാ​യ സ്​​റ്റെ​ല്ല മോ​റി​സി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​സാ​ൻ​ജ്​​ ജ​യി​ൽ ഗ​വ​ർ​ണ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ഗ​വ​ർ​ണ​ർ വി​വാ​ഹ​ത്തി​ന്​ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ല​ണ്ട​നി​ലെ എ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ അ​സാ​ൻ​ജ്​​ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. ഇ​വ​ർ​ക്ക്​ ര​ണ്ടു​കു​ട്ടി​ക​ളു​ണ്ട്. 1983ലെ ​വി​വാ​ഹ നി​യ​മ​പ്ര​കാ​രം ജ​യി​ൽ​വാ​സി​ക​ൾ​ക്ക്​ ജ​യി​ലി​ൽ​വെ​ച്ച്​ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​മ​തി തേ​ടാം.

അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക ഗ​വ​ർ​ണ​ർ​മാ​രാ​യി​രി​ക്കും. എ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​മ​യ​ത്ത്​ ത‍െൻറ അ​ഭി​ഭാ​ഷ​ക​രി​ൽ ഒ​രാ​ളാ​യ സ്​​റ്റെ​ല്ല​യു​മാ​യി ര​ഹ​സ്യ​ബ​ന്ധം സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.