Mon. Dec 23rd, 2024
ഖ​ർ​ത്തൂം:

സു​ഡാ​നി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന്​ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ ബു​ർ​ഹാ​ൻ യു എ​സി​നു ഉ​റ​പ്പു​ന​ൽ​കി. അ​റ​സ്​​റ്റ്​ ചെ​യ്​​ത നാ​ലു മ​ന്ത്രി​മാ​രെ മോ​ചി​പ്പി​ക്കാ​ൻ അ​ൽ ബു​ർ​ഹാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. യു എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നു​മാ​യി അ​ൽ ബു​ർ​ഹാ​ൻ ന​ട​ത്തി​യ ടെ​ലി​ഫോ​ൺ ച​ർ​ച്ച​ക്കു പി​ന്നാ​ലെ​യാ​ണ്​ മ​ന്ത്രി​മാ​രെ മോ​ചി​പ്പി​ച്ച​ത്.

പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നാ​യി ര​ണ്ടു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ധാ​ര​ണ​യി​​ലെ​ത്തി​യ​താ​യും സൈ​നി​ക മേ​ധാ​വി പ​റ​ഞ്ഞു. സൈ​നി​ക അ​ട്ടി​മ​റി​ക്കു പി​ന്നാ​ലെ അ​റ​സ്​​റ്റ്​ ചെ​യ്​​ത രാ​ഷ്​​ട്രീ​യ​നേ​താ​ക്ക​ളെ എ​ത്ര​യും പെ​​ട്ടെ​ന്ന്​ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്​ ബ്ലി​ങ്ക​ൻ അ​ൽ ബു​ർ​ഹാ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി യു എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പാ​ർ​ട്ട്​​മെൻറ്​ വ​ക്​​താ​വ്​ നെ​ഡ്​ ​പ്രൈ​സ്​ സ്​​ഥി​രീ​ക​രി​ച്ചു.

സൈ​നി​ക അ​ട്ടി​മ​റി ന​ട​ന്ന സു​ഡാ​നി​ലെ രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്കാ​ൻ യു എ​ൻ മാ​ധ്യ​സ്​​ഥ്യ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഒ​ക്​​ടോ​ബ​ർ 25നാ​ണ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജ​ന​കീ​യ സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട്​ സൈ​ന്യം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്​​തു.