Wed. Jan 15th, 2025

Year: 2020

ദുരന്തങ്ങളില്‍ കൊച്ചിക്ക് കൈത്താങ്ങ്; വരുന്നൂ ദുരന്ത നിവാരണ സേന

കൊച്ചി: വെള്ളപ്പൊക്കം വരൾച്ച ഉരുൾപൊട്ടൽ കടൽ ക്ഷോഭം എന്നീ പ്രകൃതി ദുരന്തങ്ങൾ ജനങ്ങൾക്കു വെല്ലുവിളിയാവുകയാണ്. ഇത്തരം ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ വേണ്ടി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ദുരന്ത…

പിറ്റ്യൂറ 2020; മെഗാ പെയിന്റിങ് എക്സിബിഷന്‍ ആരംഭിച്ചു

കൊച്ചി:   മാറംപള്ളി എംഇഎസ് കോളേജിലെ ബിവോക്ക് ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മെഗാ പെയിന്റിങ് എക്സിബിഷന്‍  പിറ്റ്യൂറ 2020 ജനുവരി 4…

സമുദ്ര ജൈവ വ്യവസ്ഥ, വെല്ലുവിളികളും സാധ്യതകളും; അന്താരാഷ്ട്ര സിമ്പോസിയം  

കൊച്ചി: മറൈൻ ബയോളോജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. സമുദ്ര ജൈവ വ്യവസ്ഥ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ ജനുവരി 7 മുതൽ…

കൊച്ചിയില്‍ വസന്തകാലം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ലവര്‍ ഷോ ആരംഭിച്ചു

കൊച്ചി:   അമ്പതിനായിരം ചതുരശ്ര അടിയുടെ പന്തലില്‍ വസന്തം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ലവര്‍ ഷോയ്ക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടക്കമായി. 12വരെയാണ് പ്രദര്‍ശനം. അന്‍പതിനായിരത്തിലധികം പൂച്ചെടികളാണ് വസന്തം തീര്‍ക്കാന്‍…

പെട്രോ കെമിക്കൽ പാർക്ക്‌; കിൻഫ്ര നിക്ഷേപകസംഗമം ഒരുക്കും

കൊച്ചി: അമ്പലമുകളിൽ ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത ഭൂമി വികസിപ്പിക്കുന്നതിന്‌ മുമ്പായി കിൻഫ്ര പെട്രോ കെമിക്കൽ വ്യവസായ നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും. നിക്ഷേപകരുടെകൂടി താൽപ്പര്യം പരിഗണിച്ച്‌ ഭൂമി വികസിപ്പിച്ചു നൽകുക…

മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി; പൊളിക്കാനുള്ള ക്രമം അവ്യക്തം

കൊച്ചി:   മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി. ഹോളി ഫെയ്ത്ത് ഫ്ലാറ്റില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത് ആരംഭിച്ചു. രാവിലെ തന്നെ വിദഗ്ദ്ധരും അധികൃതരും മരടിലെ എച്ച്ടുഒ ഫ്ലാറ്റിന് മുന്നിലെത്തിയിരുന്നു.…

മഹാസഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി, ശിവസേന മന്ത്രി രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവെച്ചു. കഴിഞ്ഞ മാസം 30 നാണ് സഖ്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.…

ആഗോള വിപണിയിലെ വ്യതിയാനം: സ്വര്‍ണവില റെക്കോര്‍ഡില്‍

കോഴിക്കോട്:   സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. തുടര്‍ച്ചയായ ഉയര്‍ച്ചക്കൊടുവില്‍ സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,680 രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്രയും ഉയരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിന്…

രാജ്യത്തെ സമ്പദ്ഘടന 10 വര്‍ഷം കൊണ്ട് 7 ട്രില്യണ്‍ ഡോളറായി ഉയരും ജര്‍മന്‍ ബാങ്ക് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടന 2030 ആകുമ്പോഴേക്കും 7 ട്രില്യണ്‍ ഡോളര്‍ ആയി വളരുമെന്ന് ഡോയിഷ് ബാങ്ക്. പത്തുവര്‍ഷത്തിനിടെ ജിഡിപിയില്‍ 10 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ബാങ്കിന്റെ ഇമേജിന്‍ 2030…

കേരളബാങ്ക് നിയന്ത്രണം ആര്‍ബിഐ ഏറ്റെടുത്തു

തിരുവനന്തപുരം:   കേരളബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ബോര്‍ഡ് ഓഫ് മാനേജ്മെന്റിലുറപ്പിച്ച് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍. ആര്‍ബിഐ നിയന്ത്രണത്തിലും നിര്‍ദേശത്തിലും പ്രവര്‍ത്തിക്കുന്ന സമിതിയാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ്. വായ്പ…