Fri. Aug 1st, 2025

Year: 2020

മഹാത്മാ ഗാന്ധിയെ വിമർശിച്ച ബിജെപി എംപി പരസ്യമായി മാപ്പ് പറഞ്ഞേക്കുമെന്ന് സൂചന

കർണാടക: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്‌ക്കെതിരെ പരസ്യമായി രൂക്ഷവിമർശനങ്ങൾ നടത്തിയ കർണാടക ബിജെപി എംപി അനന്ത് കുമാർ ഹെഗ്‍ഡെയോട് പരസ്യമായി മാപ്പ് പറയാൻ പാർട്ടി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. സ്വാതന്ത്ര്യസമരം മൊത്തം…

കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ പരിശോധന ആരംഭിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ബാധിതരുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ട‍ര്‍മാര്‍ക്കാണ് പരിശോധനാ ചുമതല. ഒരു…

ചൈനയിൽ വീചാറ്റ് വഴി വീഡിയോ കോൾ മീറ്റിംഗ്

ചൈന: കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയിൽ ചൈനയിലെ ബിസിനസുകൾ അവരുടെ ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലിചെയ്യാനും വീചാറ്റ്  പോലുള്ള മെസ്സേജ് അപ്ലിക്കേഷനുകളിലൂടെ വീഡിയോ കോളുകൾ വഴി മീറ്റിംഗുകളിൽ പങ്കെടുക്കാനും…

ഡാറ്റ പ്രൈവസി; ഇൻഫോസിസിന് ഐഎസ്ഒ അംഗീകാരം

ബെംഗളൂരു: ഡേറ്റാ സുരക്ഷാ രംഗത്തെ രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ ഇരുപത്തി ഏഴായിരത്തി എഴുനൂറ്റി ഒന്ന് അക്ക്രഡിറ്റേഷൻ നേടുന്ന ലോകത്തിലെ ആദ്യത്തെ കമ്പനീകളിലൊന്നായി ഇൻഫോസിസ്. ഡേറ്റ പ്രൈവസി രാജ്യാന്തര…

എയർടെല്ലും ഗൂഗിൾ ക്ലൗഡും സഹകരിക്കുന്നു

ന്യൂ ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത ടെലികമ്മ്യൂണികേഷൻസ് ആയ ഭാരതി എയർടെല്ലും ഗൂഗിൾ ക്‌ളൗടും സഹകരിക്കുന്നു. വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ…

വളർച്ചാ ലക്ഷ്യങ്ങൾ നിറവേറ്റാൻ ബജറ്റിന് സാധിക്കില്ല; ക്രിസിൽ

മുംബൈ:  വളർച്ചാ  ലക്ഷ്യത്തിലെത്താൻ 2020 ബജറ്റ് കൊണ്ട് കേന്ദ്രസർക്കാരിന് സാധിക്കില്ലെന്ന് ക്രിസിൽ. പുതിയ ബജറ്റ്  ഹ്രസ്വകാല ഉത്തേജനം മാത്രമാണ്  നൽകുകയെന്നും  ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിൽ അറിയിച്ചു. 2020 സാമ്പത്തിക വർഷത്തിൽ  മികച്ച…

ആഴക്കടലിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കാണാൻ അവസരവുമായി സിഎംഎഫ്ആർഐ  

കൊച്ചി: ആഴക്കടലിലെ കാഴ്ചകൾ കാണാൻ അവസരമൊരുക്കുകയാണ്  കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം. എഴുപത്തിമൂന്നാമത്‌ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചാണ്  കൗതുകമുണർത്തുന്ന കടൽ കാഴ്ചകൾ കാണാൻ ചൊവ്വാഴ്ച സിഎംഎഫ്ആർഐ ജനങ്ങൾക്കായി തുറക്കുന്നത്. കടൽ…

മരടില്‍ വീണ്ടും കോണ്‍ഗ്രീറ്റ് മാലിന്യങ്ങല്‍ നീക്കാൻ തുടങ്ങി

കൊച്ചി: മരടിൽ പൊളിച്ച ഫ്ളാറ്റിലെ മാലിന്യനീക്കം പുനരാരംഭിച്ചു. ദിവസം 50 ലോഡ് മാലിന്യം വീതം ആൽഫ സെറീൻ ഫ്ലാറ്റിൽനിന്ന് നീക്കുന്നുണ്ട്. മറ്റു ഫ്ലാറ്റുകളിൽനിന്നും രാത്രികാലങ്ങളില്‍ മാലിന്യം നീക്കുന്നുണ്ട്.…

വിദ്യാർത്ഥികൾക്ക് കാക്കയെ വരയ്ക്കാം

കൊച്ചി: വെള്ളിയാഴ്ച കൊച്ചിയിൽ  ആരംഭിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോത്സവത്തിന്റെയും ഭാഗമായി വിദ്യാർത്ഥികൾക്കായി കാക്കവര സംഘടിപ്പിക്കുന്നു. നാലാംക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കൃതിയുടെ വേദിയിൽ ഇതിനായി…

ഈ വര്‍ഷത്തെ ദ വീക്ക്,  മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മാധവ് ഗാഡ്ഗിലിന്

കൊച്ചി : നമ്മുടെ പ്രകൃതി ഭാവിതലമുറയ്ക്കായി കാത്തു വയ്ക്കാനുള്ള പോരാട്ടത്തില്‍ മുന്നില്‍  നില്‍ക്കുന്ന ഡോക്ടര്‍ മാധവ് ഗാഡ്ഗിലിന് ദ വീക്കിന്‍റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം…