Wed. Aug 6th, 2025

Year: 2020

പാലാരിവട്ടം  അഴിമതി; ഇബ്രാഹിംകുഞ്ഞിനെ  പ്രോസിക്യൂട്ട് ചെയ്യും 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.…

പാലാരിവട്ടം മേൽപ്പാല നിർമ്മാണം പിന്നോട്ടില്ലെന്ന് ഡിഎംആർസി 

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിൽ  നിന്ന് ഡിഎംആർസി പിന്മാറിയിട്ടില്ലെന്ന് മുഖ്യ ഉപദേഷ്ട്ടാവ് ഇ ശ്രീധരൻ. സർക്കാർ തീരുമാനിച്ചതനുസരിച് കഴിഞ്ഞ വർഷം ഒക്ടോബര് ഒന്നിന് പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ…

കൊറോണ വൈറസ്; ടൂറിസം മേഖലയിലുള്ളവരുടെ യോഗം ഇന്ന് ചേരും 

കൊച്ചി: കൊറോണ വൈറസ് ബാധിത പ്രദേശത്തു നിന്നുള്ള ആളുകൾ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കളക്ടർ  ടൂറിസം രംഗത്തുള്ളവരുടെ അടിയന്തര യോഗം വിളിച്ചു. ടൂറിസം മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ,…

ആവേശമായി നാവികസേനയുടെ വഞ്ചിതുഴയൽ 

കൊച്ചി: നാവികസേനയുടെ പ്രശസ്തമായ വഞ്ചിതുഴയൽ മത്സരത്തിൽ ആന്റി സബ്മറൈൻ വാർഫെയ്‌ർ,ഡ്രൈവിംഗ് സ്കൂളുകൾ ചേർന്ന ടീം ഓവറോൾ ട്രോഫി നേടി. ജൂനിയർ ,സീനിയർ , ബേസ്ഡ് വെയിലർ,ഓഫീസേഴ്‌സ് എന്നിങ്ങനെ…

കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കം 

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും  വിജ്ഞാനോത്സവത്തിനും നാളെ കൊച്ചിയിൽ തുടക്കമാകും. വൈകിട്ട് ആറിന് ഡോ. എം ലീലാവതിയും പ്രൊഫ. എം കെ സാനുവും ചേർന്ന് മറൈൻഡ്രൈവിലെ പ്രധാന…

ഇന്ത്യയുമായി പങ്കാളിത്തത്തിന് തയ്യാറായി സഫ്രാൻ

ഫ്രാൻസ്: അടുത്ത തലമുറയിലെ യുദ്ധ വിമാനങ്ങൾ നിർമിക്കാനുള്ള ജെറ്റ് എഞ്ചിനുകൾക്കായി മുഴുവൻ സാങ്കേതിക വിദ്യയും നൽകാൻ  തയാറെന്ന് പ്രമുഖ ഫ്രഞ്ച് എഞ്ചിൻ നിർമാതാക്കളായ സഫ്രാൻ പറഞ്ഞു. ഇക്കാര്യവുമായി…

സെൻസെസ് ഇന്നലെ 900 ലേക്ക് ഉയർന്നു

ബോംബെ: ഫെബ്രുവരി 1 ലെ ബജറ്റിനെ തുടർന്ന്  മന്ദഗതിയിലായ സെൻസെക്സ് ചൊവ്വാഴ്ച 900 പോയിന്റിലേക്ക് ഉയർന്നതോടെ നിക്ഷേപകരുടെ സമ്പാദ്യം രണ്ട് ദിവസത്തിനുള്ളിൽ 3.57 ലക്ഷം കോടി രൂപയായി …

സ്‌പൈസ് ജെറ്റിൽ സൗജന്യ ടിക്കറ്റ്

ന്യൂ ഡൽഹി: ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ദില്ലിയിലേക്ക് പറക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് സൗജന്യ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. അടിസ്ഥാന…

എൽപിജി വിലയിൽ വൻ കുതിപ്പ്

ന്യൂഡൽഹി: വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽപിജി വിലയിൽ വൻ വർധന. ഈ മാസം  ലിറ്ററിന് ഏകദേശം ഏഴരരൂപയോളമാണ് വർധനയുണ്ടായത്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. ജനുവരി മാസം അവസാനം…

ഇന്ത്യൻ ഓയിൽ മെറ്റൽ-എയർ ബാറ്ററികൾ നിർമ്മിക്കും

ന്യൂ ഡൽഹി: ലിഥിയം സാങ്കേതികവിദ്യയ്ക്ക് പകരമായി മെറ്റൽ-എയർ ബാറ്ററികൾ നിർമ്മിക്കുന്നതിനായി എൻ‌ഡിയൻ ഓയിൽ ഇസ്രായേലിന്റെ ഫിനർ‌ജിയുമായുള്ള സംയുക്ത സംരംഭത്തിൽ ഒപ്പുവച്ചു. ഇന്ത്യയിലെ മികച്ച റിഫൈനറിയായ ഇന്ത്യൻ ഓയിൽ …