Tue. Aug 19th, 2025

Year: 2020

ട്വിറ്ററിനെതിരെ നടി അനസൂയ ഭരദ്വാജ് രംഗത്ത്

ട്വിറ്റര്‍ അധിക്ഷേപകരമായ ഉള്ളടക്കത്തെക്കുറിച്ചുള്ള തങ്ങളുടെ നിയമാവലി പുന:പരിശോധിക്കണമെന്ന്  തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജ്. അധിക്ഷേപകരമായ പോസ്റ്റ് ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് ഉണ്ടായതിനെ തുടർന്ന്  ട്വിറ്റര്‍…

കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി ചാൻ

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം പ്രഖ്യാപിച്ച് പ്രശസ്ത സിനിമ താരം ജാക്കി ചാൻ. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ…

ഓസ്കർ അവാർഡിന്റെ തിളക്കത്തിൽ മലയാളിയും

ഒന്നാം ലോക മഹായുദ്ധം പ്രമേയമായുള്ള ‘1917’ എന്ന ചിത്രത്തിന്റെ വിഎഫ്ക്സ് എഡിറ്റിങിന് ഓസ്കാർ അവാർഡ് ലഭിച്ചിരുന്നു. യുകെയിലെ പ്രമുഖ വിഎഫ്എക്സ് സ്ഥാപനമായ മൂവിങ് പിക്ച്ചർ കമ്പനിയാണ് ചിത്രത്തിന്റെ…

രാജ്യത്തെ സാമ്പത്തിക രംഗത്ത് പ്രശ്നങ്ങളില്ലെന്ന് ധനമന്ത്രി

അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണെന്നും രാജ്യത്തെ സാമ്പത്തിക രംഗത്ത് ഇപ്പോൾ പ്രശ്ങ്ങളില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദേശ നിക്ഷേപം വര്‍ധിക്കുണ്ടെന്നും  കഴിഞ്ഞ…

എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം സിനിമയാകുന്നു

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും എയറോസ്പേസ് സയന്റിസ്റ്റും ആയിരുന്ന എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം സിനിമയാക്കുന്നു. ‘എ പി ജെ അബ്ദുൾ കലാം: ദ മിസൈൽ…

ഇത് പുതിയ ഗാന്ധിയൻ രാഷ്ട്രീയത്തിന്‍റെ ഉദയമെന്ന് അരവിന്ദ് കെജ്‍രിവാൾ

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച  ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ ഡൽഹിയിലെ ജനങ്ങളോട് നന്ദി അറിയിച്ചു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്നും ഗാന്ധിയൻ, വികസന…

നവകേരള നിർമ്മിതി പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാത്തിന്റെ ഭാഗമായുള്ള നവകേരള നിർമ്മിതി പൂർത്തിയാക്കാൻ ഇനിയും  മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം…

പീഡോഫീലിയയാണ് ഹോളിവുഡിന്റെ ഏറ്റവും വലിയ ശാപമെന്ന് കോറി ഫെൽ‌ഡ്മാൻ

ഹോളിവുഡിലെ ബാലപീഡനത്തിന്റെ ഇരയാണെന്ന് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിട്ടുള്ള കോറി ഫെൽ‌ഡ്മാൻ പീഡോഫീലിയയാണ് ഹോളിവുഡിന്റെ ഏറ്റവും വലിയ ശാപമെന്ന് ദി ഗാർഡിയനുമായുള്ള അഭിമുഖത്തിൽ താരം ആവർത്തിച്ചു. ആരും മോശം…

നടൻ വിജയ്ക്ക് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം നടൻ വിജയ്‌യോട് മുപ്പത് ദിവസത്തിനകം ഹാജരാകാൻ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. എന്നാൽ തന്റെ പുതിയ ചിത്രം ‘മാസ്റ്ററി’ന്റെ…

കൊറോണ വൈറസ്; ചൈനീസ് സ്ഥാപനങ്ങൾ 8 ബില്യൺ ഡോളറിൽ കൂടുതൽ ബാങ്ക് വായ്പ തേടുന്നു  

 ചൈന: കൊറോണ വൈറസിൻടെ ആഘാതം കുറയ്ക്കുന്നതിനായി മുന്നൂറിലധികം ചൈനീസ് കമ്പനികൾ എട്ട് ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് വായ്പകൾ തേടുന്നുവെന്ന് അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഷിയോമിയും…