Wed. Aug 20th, 2025

Year: 2020

നഷ്ടമുണ്ടാക്കി ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ

ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ എന്നിവയാണ് തുടർച്ചയായ മൂന്നാം വർഷവും  ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒ‌എൻ‌ജി‌സി, ഇന്ത്യൻ ഓയിൽ, എൻ‌ടി‌പി‌സി എന്നിവയാണ് ഏറ്റവും…

വായ്‌പ്പാ ലഭ്യത കൂട്ടാനൊരുങ്ങി റിസേർവ് ബാങ്ക് 

ന്യൂഡൽഹി: ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പത് വ്യവസ്ഥയാക്കി  മാറ്റുകയെന്ന കേന്ദ്രലക്ഷ്യത്തിന് കരുത്തേകാനും ഉപഭോക്തൃ വിപണിക്ക് ഉണര്‍വ് പകരാനുമായി വായ്‌പാ വിതരണത്തില്‍ ഇളവുകളുമായി റിസര്‍വ് ബാങ്ക്. …

അനന്ത് ടെക്നോളജീസ്; വിദേശ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ സ്ഥാപനം

ഹൈദരാബാദ്:  ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് ഇന്ത്യയിൽ ആറ് വിദേശ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. ഈ മാസം അവസാനം ബെംഗളൂരുവിൽ  സ്വീഡനിലെയും ഫ്രാൻസിലെയും ഉപഭോക്താക്കൾക്കായി…

ആപ്പ് ഈ കാലത്തിന്റെ പ്രതീക്ഷയല്ല

#ദിനസരികള്‍ 1031   ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയെ നാം അഭിനന്ദിക്കേണ്ടതുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും അടങ്ങുന്ന ഒരു വലിയ നിരയുടെ നീചമായ…

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും

ന്യൂഡൽഹി: മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‍രിവാള്‍. ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി വിജയത്തെ കാണുന്നു. ജനങ്ങള്‍ അര്‍പ്പിച്ച…

അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷം

അസം:  അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. പൗരത്വ പട്ടികയില്‍  ഉള്‍പ്പെട്ട 3.11 കോടി ജനങ്ങളുടെയും, പുറത്താക്കപ്പെട്ട 19.06 ലക്ഷം പേരുടെയും വിവരങ്ങളാണ്…

ഡല്‍ഹി തിരഞ്ഞെടുപ്പ്, പൗരത്വ പ്രക്ഷോഭം നടന്ന നഗരികൾ ആം ആദ്മിയെ തുണച്ചു

ന്യൂഡൽഹി: ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന എല്ലായിടങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില്‍ വലിയ മാര്‍ജിനിലാണ് ആം ആദ്മി വിജയമുറപ്പിച്ചത്. ഇവിടെ…

കൊറോണ വൈറസ്: സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3447 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…

പകല്‍ താപനില ഉയരുന്നു,  ജോലി സമയം പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച്‌ ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് ഉത്തരവിറക്കി. ഫെബ്രുവരി 11 മുതല്‍…

എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഇനി ഡ്രഗ്ഗ്സ്

തിരുവനന്തപുരം: രാജ്യത്ത് എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഡ്രഗ്സുകളുടെ പട്ടികയില്‍ പെടുമെന്ന് കേന്ദ്രത്തിന്‍റെ വിജ്ഞാപനം. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മനുഷ്യരിലോ മൃഗങ്ങളിലോ വൈദ്യ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന…