ജമ്മു കശ്മീർ വിഷയത്തിലെ യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ
ദില്ലി: ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ. ജമ്മു കശ്മീർ വിഷയത്തിൽ ആഴത്തില്‍ ബോധവാനാണെന്നും, ഇന്ത്യയ്ക്കും പാകിസ്ഥാനും താല്പര്യമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും…