പ്രവാസി മലയാളികൾക്ക് യാത്ര നിരക്കിൽ 7 ശതമാനം ഇളവ്
കുവൈറ്റ്: പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ 7 ശതമാനം ഇളവ് അനുവദിച്ച് വിമാനകമ്പനി. പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നത്. നോര്‍ക്ക…
കുവൈറ്റ്: പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ 7 ശതമാനം ഇളവ് അനുവദിച്ച് വിമാനകമ്പനി. പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നത്. നോര്‍ക്ക…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ട വോട്ട്, കള്ളവോട്ട് എന്നിവ തടയാനും വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണു നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍…
ബീഹാർ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍ ഐപിഎസ് ഓഫിസര്‍ രണ്ട് കോടി സംഭവന നല്‍കി. ബിഹാറില്‍ നിന്നുള്ള റിട്ട. ഐപിഎസ് ഓഫിസര്‍ കിഷോര്‍…
ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി മോദി സര്‍ക്കാര്‍ നടത്തുന്ന വിപുലമായ മുന്നൊരുക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ അധിര്‍ രഞ്ജന്‍ ചൗധരി .70 ലക്ഷം…
ന്യൂഡൽഹി: ഷാഹീന്‍ബാഗ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച സംഘം പ്രതിഷേധസ്ഥലത്തെത്തി. മുതിര്‍ന്ന അഭിഭാഷകരായ സജ്ഞയ് ഹെഗ്‌ഡെ, സാഘന രാമചന്ദ്രന്‍ എന്നിവരാണ് പ്രതിഷേധ സ്ഥലത്തെത്തിയത്. പൊതുവഴി ഉപരോധിച്ചുകൊണ്ടുള്ള…
തിരുവനന്തപുരം: കേരളാ പൊലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ…
കര്‍ണാടക: മംഗളുരുവില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടായതില്‍ കര്‍ണാടക പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കര്‍ണാടക ഹൈക്കോടതി. പൊലീസിന്‍റെ അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കുകയാണോ വേണ്ടതെന്ന…
തിരുവനന്തപുരം: സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ശുചിമുറികളുടെ അഭാവം പ്രയാസമുണ്ടാക്കുന്നുണ്ടെന്നും പെട്രോള്‍ പമ്പിലെ…
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ തിളക്കം. 87 കിലോഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ സുനില്‍ കുമാറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. കിര്‍ഗിസ്ഥാന്റെ അസറ്റ്…
കൊച്ചി: കലൂര്‍ സീനത്തോടിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹെെക്കോടതി ഉത്തരവ് പ്രകാരം നഗരസഭ നടപടി തുടങ്ങി. തോട് കെെയ്യേറി സ്ഥാപിച്ചിട്ടുള്ള മതിലുകള്‍, സ്ലാബുകള്‍, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ…