Sun. Aug 24th, 2025

Year: 2020

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 110 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ഫേസ്ബുക്ക്

ഇന്ത്യയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി ഫേസ്ബുക്ക്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് 787 കോടി രൂപയിലേറെ നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തുന്നത്.…

രാജ്യത്ത് ഏപ്രിൽ മുതൽ ശുദ്ധമായ പെട്രോളും ഡീസലും

ദില്ലി: രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്ത് ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും ലഭ്യമാക്കാൻ തീരുമാനം. യുറോ നാല് നിലവാരത്തില്‍…

വിപണിയെ കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ

ദില്ലി: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ സെക്രട്ടറിതല യോഗവും വ്യവസായ -ധനകാര്യ രംഗത്തെ പ്രതിനിധികളെയുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു.…

ഭാരത് പെട്രോളിയം ഓഹരി വാങ്ങാൻ ഭീമൻ നിക്ഷേപകരുടെ തിരക്ക്

മുംബൈ: ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വാങ്ങാൻ അന്താരഷ്ട്ര ഭീമൻ കമ്പനികളായ അരാംകോ, റോസ്നെഫ്റ്റ്, എക്സണ്‍ മൊബൈല്‍, ടോട്ടല്‍ എസ്എ എന്നിവര്‍ താല്പര്യമുള്ളതായി അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത…

മീഡിയ ബിസിനസും കേബിൾ ഡിസ്ട്രിബ്യൂഷൻ ബിസിനസും റിലയൻസ് ലയിപ്പിച്ചു 

കൊച്ചി: കടബാധ്യത കുറയ്ക്കുന്നതിൻറെ ഭാഗമായി മീഡിയ, എൻറർടെയ്ൻറ്മെൻറ് ബിസനിനസും കേബിൾ വിതരണ ബിസിനസും ലയിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ബ്രോഡ് ബാൻഡ് ബിസിനസ് നെറ്റ് വ‍‍ര്‍ക്ക് 18-നു കീഴിലാണ്…

സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ബ്രിട്ടനെയും ഫ്രാൻസിനെയും പിന്നിലാക്കി ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയതായി റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് പോപ്പുലേഷൻ റിവ്യു ആണ്…

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ റെയ്‌ഡ്

തിരുവനന്തപുരം:   മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിനോട് അനുബന്ധിച്ചാണ് റെയ്‌ഡ് നടന്നത്. പ്രസ്തുത കേസിൽ കഴിഞ്ഞദിവസം വിജിലൻസ്…

നിർഭയ കേസ് പ്രതികളിലൊരാൾ ജയിലിനുള്ളിൽ സ്വയം മുറിവേൽപ്പിച്ചു

ദില്ലി:   നിർഭയ ബലാത്സംഗക്കേസിലെ പ്രതികളിലൊരാൾ ജയിലിനുള്ളിൽ സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചു. തീഹാർ ജയിനുള്ളിൽ കഴിയുന്ന നാല് പ്രതികളിലൊരാളായ വിനയ് ശർമയാണ് തല ഭിത്തിയിൽ ആവർത്തിച്ച് ഇടിച്ച്…

നമസ്തേ ട്രംപ് പരിപാടിയ്ക്ക് ക്രിക്കറ്റ് താരങ്ങൾക്കെല്ലാം ക്ഷണം

അഹമ്മദാബാദ്:   നമസ്തേ ട്രംപ് പരിപാടിയിൽ സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കെല്ലാം കേന്ദ്രത്തിന്റെ ക്ഷണം.  പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ അതിഥികൾ സ്റ്റേഡിയത്തിലെത്തണമെന്നാണ് നിർദ്ദേശം.…

കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധാരണയില്ലെന്ന് മന്‍മോഹന്‍ സിംഗ്

ദില്ലി: മോദി സർക്കാരിന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ അവര്‍ക്ക് ആ പ്രശ്നം പരിഹരിക്കാൻ ആവില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷന്‍…