ചൈനക്ക് സഹായവുമായി ഖത്തർ
ഖത്തര്‍: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനക്ക് സഹായഹസ്തവുമായി ഖത്തര്‍ ഔഷധങ്ങള്‍ എത്തിക്കും. രോഗബാധിതരായ ചൈനീസ് ജനതക്ക് നിറയെ ഔഷധങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ് എട്ട് വിമാനങ്ങള്‍ ചൈനയിലേക്ക് പറക്കും.ഈ…