കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം. ഇതിന്റെ ഭാഗമായി 13 നിയോജക മണ്ഡലങ്ങളിലായി 26 ഡീഫേസ്‌മെന്റ് സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ…









