Mon. Dec 23rd, 2024

തൃശ്ശുർ:

B – Tech (Civil) വിജയിച്ച് തൊഴിൽ അന്വേഷിക്കുന്നവർക്ക് നമ്മുടെ ജില്ലയിലെ പഞ്ചായത്തുകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. Rashtriya Grama Swaraj Abhiyan (RGSA) പദ്ധതികളുടെ നിർവ്വഹണത്തിന് എഞ്ചിനീയർമാരായാണ് നിയമനം. പ്രതിമാസം 25000 രൂപയാണ് വേതനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, അവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 4ന് രാവിലെ 10 മണിക്ക് തൃശ്ശൂർ കളക്ട്രേറ്റിന് തൊട്ടു വടക്കുഭാഗത്തുള്ള ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *