Sat. Apr 27th, 2024

 

ന്യൂഡൽഹി:

മുൻ കേന്ദ്രമന്തിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോർജ്ജ് ഫെർണാണ്ടസ് (88) അന്തരിച്ചു. വളരെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അൽഷിമേഴ്സ് രോഗബാധിതനും ആയിരുന്നു. ഈയടുത്ത് അദ്ദേഹത്തിനു പന്നിപ്പനി (swine flu) പിടിപെട്ടിരുന്നു.

എൻ.ഡി.എ ഭരണകാലത്ത് (1998 ലും 2004 ലും) അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. പിന്നീട് രാജ്യസഭയിലും 2010 വരെ സേവനം അനുഷ്ഠിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *