Wed. Dec 25th, 2024

Month: March 2018

2016 ലെ തെരഞ്ഞെടൂപ്പ്; റഷ്യ നുഴഞ്ഞുകയറാൻ നോക്കിയെന്നത് അമേരിക്ക നിഷേധിച്ചു

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് റഷ്യൻ സാങ്കേതികവിദഗ്ദ്ധർ നുഴഞ്ഞുകയറ്റം നടത്തിയെന്ന മാദ്ധ്യമറിപ്പോർട്ടിനെ അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി നിഷേധിച്ചു.

രാജ്‌കുമാർ സന്തോഷിയുടെ ആരോഗ്യനില തൃപ്തികരം

ആഞ്ജിയോപ്ലാസ്റ്റി ചെയ്തതുകാരണം സിനിമാ സം‌വിധായകൻ രാജ്‌കുമാർ സന്തോഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിവായിട്ടുണ്ട്.

സ്കൂളിൽ വെടിയുതിർത്തതിന് അദ്ധ്യാപകൻ കസ്റ്റഡിയിൽ

ഡാൽട്ടൻ ഹൈസ്കൂളിൽ വെടിവെപ്പ് നടത്തിയതിനു, ക്ലാസ് റൂമിൽ തഞ്ഞുവെച്ച, അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തതായി ജോർജ്ജിയയിലെ പൊലീസ് സ്ഥിരീകരിച്ചു.

ഹിന്ദു ആചാരമായ ‘കുത്തിയോട്ട’ത്തിനെതിരെ ബാലവകാശ കമ്മീഷൻ കേസെടുത്തു

കേരളത്തിലെ ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുക്കൾ നടത്തുന്ന 'കുത്തിയോട്ട' ചടങ്ങിനെതിരെ കേരള സംസ്ഥാന ബാലവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.