Tue. Jan 21st, 2025

Month: February 2018

സ്ത്രീജീവനക്കാർ മാത്രമുള്ള, സബ് അർബൻ അല്ലാത്ത ആദ്യ റെയിൽ‌വേ സ്റ്റേഷൻ

എല്ലാ ജീവനക്കാരും സ്ത്രീകൾ ആയ, സബ് അർബൻ അല്ലാത്ത, ഇന്ത്യയിലെ ആദ്യത്തെ റെയിൽ‌വേസ്റ്റേഷൻ, എന്ന ബഹുമതി, ജയ്‌പൂരിലെ ഗാന്ധി നഗർ റെയിൽ‌വേ സ്റ്റേഷന്.

യു. കെ യിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് ഗുരുതരപരിക്ക്

ഞായറാഴ്ച രാത്രി, യു. കെ യിലെ ലെയ്സെസ്സ്റ്റർ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ ആറു പേർക്ക് പരിക്കു പറ്റി. അതിൽ നാലുപേരുടെ നില ഗുരുതരമാണ്.

തെലുങ്കാന സർക്കാർ, കാർഷികപദ്ധതിയിലേക്ക് 12,000 കോടി രൂപ നീക്കിവെക്കുന്നു

തെലുങ്കാന സർക്കാർ, കൃഷിക്കാരുടെ നിക്ഷേപ സഹായ പദ്ധതിയിലേക്ക് (Farmers' Investment Support Scheme (FISS)) കാർഷിക ബജറ്റിൽ 12000 കോടി രൂപ നീക്കിവെക്കാൻ തീരുമാനിച്ചു.

റോഡ് സുരക്ഷയെക്കുറിച്ചുള്ള യോഗത്തിൽ ബീഹാർ മുഖ്യമന്ത്രി

അനിയന്ത്രിതമായ തരത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ കാര്യം ചർച്ചചെയ്യാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം ഞായറാഴ്ച പട്‌നയിൽ നടന്നു.

ആർമിയിലേക്കുള്ള തിരഞ്ഞെടുപ്പ്; ചോദ്യപ്പേപ്പർ ചോർത്താൻ ശ്രമം

മുസാഫർപൂരിൽ ഫെബ്രുവരി 25ന് നടക്കാനിരുന്ന പൊതുപ്രവേശനപരീക്ഷയിലേക്കുള്ള ചോദ്യപ്പേപ്പർ ചോർത്തിയെടുക്കാൻ വേണ്ടി ആർമി അധികാരികൾക്കു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതിന് ഒരാളെ അറസ്റ്റു ചെയ്തു.

യു. കെയിലെ ലെയ്സെസ്റ്ററിൽ സ്ഫോടനം

യു കെ യിലെ ലെയ്സെസ്റ്റർ നഗരത്തിൽ ഞായറാഴ്ച ഒരു പൊട്ടിത്തെറിയുണ്ടായി. പ്രാദേശിക പൊലീസ് അതിനെ “വലിയ സംഭവം” എന്നു വിശേഷിപ്പിച്ചു.

സാംസങ്ങ് ഗാലക്സി എസ് 9 മാർച്ച് പതിനാറിനെത്തും

ബാർസലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സ് 2018 ൽ, സാങ്കേതികവിദ്യയിലെ വമ്പന്മാരായ സാംസങ്ങ്, സാംസങ്ങ് ഗാലക്സി എസ് 9 പുറത്തിറക്കി.