Sat. Jan 18th, 2025

Day: February 7, 2018

കാഴ്ചശക്തിയില്ലാത്തവരുടെ ക്രിക്കറ്റ് അസോസിയേഷനും അംഗീകാരം നൽകണമെന്ന് സച്ചിൻ

ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡിന് അംഗീകാരം നൽകുന്നത് പരിഗണിക്കാനും, അതിലെ കളിക്കാരെ ബി സി സി ഐയുടെ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്താനും, ഭാരതീയ ക്രിക്കറ്റ് നിയന്ത്രണ…

വല്ലഭ്ഭായ് പട്ടേൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ കാശ്മീർ മുഴുവൻ നമ്മുടേതാവുമായിരുന്നു;- നരേന്ദ്രമോദി

വല്ലഭ്ഭായി പട്ടേൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ കാശ്മീർ ഇന്ത്യയുടേതാവുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക സഭയിൽ പറഞ്ഞു.

വിഗ്രഹത്തെ ചുരിദാർ അണിയിച്ചതിന് പൂജാരിമാരെ സസ്പെൻഡു ചെയ്തു

തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലെ ഒരു ക്ഷേത്രത്തിൽ, വിഗ്രഹത്തിൽ ചുരിദാർ അണിയിച്ചതിന് ക്ഷേത്രത്തിലെ രണ്ടു പൂജാരിമാരെ സസ്പെൻഡു ചെയ്തു.

ഇന്ത്യയിലെ മുസ്ലീമുകളെ പാക്കിസ്താനി എന്നു വിളിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഒവൈസി

ഇന്ത്യയിലെ മുസ്ലീം സമുദായക്കാരെ പാക്കിസ്താനി എന്നു വിളിച്ചാൽ ശിക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് അസദുദ്ദീൻ ഒവൈസി ചൊവ്വാഴ്ച പറഞ്ഞു.

കങ്കണ റാണാവത് അഭിനയിക്കുന്ന മണികർണ്ണിക എന്ന സിനിമയ്ക്കു നേരെ ആക്രമണം

റാണി ലക്ഷ്മിബായ് ആയി, പ്രമുഖ നടി കങ്കണ റാണാവത് വേഷമിടുന്ന മണികർണ്ണിക എന്ന സിനിമയ്ക്കു നേരെ സർവ്വ ബ്രാഹ്മിൻ മഹാസഭ എന്ന സംഘത്തിന്റെ ഭീഷണി.

ജാതി വ്യവസ്ഥയെ വിമർശിച്ചതിന് കവി കുരീപ്പുഴ ശ്രീകുമാറിനെ ആർ എസ് എസ്സുകാർ ആക്രമിച്ചു

ജാതി വ്യവസ്ഥയെ വിമർശിച്ചതിന് കവി കുരീപ്പുഴ ശ്രീകുമാറിനെ ആർ എസ് എസ്സുകാർ ആക്രമിച്ചു