28 C
Kochi
Friday, July 30, 2021
Home Tags Z plus security

Tag: Z plus security

അദാർ പൂനെവാലക്ക് ഇസഡ് പ്ലസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി

മുംബൈ:കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ സിഇഒ അദാർ പൂനെവാലക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹരജി. മുംബൈയിലെ അഭിഭാഷകനായ ദത്ത മാനെയാണ് മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.പൂനെവാലക്ക് മാത്രമല്ല കുടുംബത്തിനും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ...