Sun. Feb 23rd, 2025

Tag: World Covid

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷത്തിലേക്ക്

ആഗോളതലത്തിൽ  കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം മൂന്ന് ലക്ഷത്തി നാൽപ്പത്തി മൂവായിരം ആളുകളാണ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം…

കൊവിഡ് വാക്സിൻ നിർമാണത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് തായ്‌ലാൻഡ്‌

ബാങ്കോക്ക്: കൊവിഡിനെത്തിരെ വികസിപ്പിച്ചെടുത്ത വാക്സിൻ കുരങ്ങുകളിൽ പരീക്ഷനൊരുങ്ങുകയാണ് തായ്‌ലൻഡ്. നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് ഗവേഷകർ കുരങ്ങുകളില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. വരുന്ന സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്ന്…

ലോകരാജ്യങ്ങൾക്ക് വായ്പാസഹായം പ്രഖ്യാപിച്ച് ഐഎംഎഫ്

വാഷിങ്ടണ്‍:   കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും വിനിയോഗിക്കാൻ തയ്യാറാണെന്ന് ഇന്റർനാഷണൽ മോനേട്ടറി ഫണ്ട് (ഐഎംഎഫ്). ഒരു ട്രില്ല്യണ്‍ ഡോളര്‍ ലോകരാഷ്ട്രങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി…