തൊഴിൽ പെർമിറ്റ് ഫീസ് വർധന: പ്രാദേശിക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും
മസ്കത്ത്: വിദേശ തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പ്രാദേശിക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ…