അഭിപ്രായ സ്വാതന്ത്ര്യം നിയമപരിധിക്കുള്ളിൽ –ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നിയമ പരിധിക്കുള്ളിൽ നിന്നാകണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. നിയമപരമായും…