അതിർത്തിയിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന ധാരണ; തീരുമാനമെടുത്തത് പത്താംവട്ട കമാൻഡർതല ചർച്ചയിൽ
ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാൻഡർതല ചർച്ചയിലാണ് തീരുമാനം. ഗോഗ്ര, ഹോട്ട്സ്പ്രിങ്സ്ഡെസ്പാങ് എന്നിവിടങ്ങളിൽനിന്നുകൂടി സൈന്യം പിൻമാറും. ശനിയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യൻ…