കാറ്റിൽനിന്ന് വൈദ്യുതി; ആദ്യമായി കാറ്റാടിയന്ത്രം സ്ഥാപിച്ച കോട്ടമല വീണ്ടും പരിഗണനയിൽ
ആലത്തൂർ: കാറ്റിൽനിന്ന് വൈദ്യുതി എന്ന ആശയം ഉടലെടുത്തപ്പോൾ പരീക്ഷണമെന്ന നിലയിൽ സംസ്ഥാനത്ത് ആദ്യമായി കാറ്റാടിയന്ത്രം സ്ഥാപിച്ച കോട്ടമല വീണ്ടും പരിഗണനയിൽ എത്തുന്നു. വാളയാർ ചുരം വഴിയെത്തുന്ന പാലക്കാടൻ…