Fri. Nov 22nd, 2024

Tag: Wetlands

തണ്ണീർത്തടങ്ങൾ നികത്തി ലാഭം കൊയ്യുന്ന ഭൂമാഫിയകൾ; വൈപ്പിനിൽ നിന്നും ഒരു നേർചിത്രം

വൈപ്പിന്‍ മാലിപ്പുറം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രണ്ടര ഏക്കറോളം വരുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി ഭൂമാഫിയ. നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ അലൈന്റ്‌മെന്റിന് തൊട്ടടുത്തുള്ള പ്രദേശമായതിനാല്‍ ഹൈവെ…

അധികൃതരുടെ ഒത്താശയോടെ തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തുന്നു

വെള്ളമുണ്ട: അനധികൃത മണ്ണെടുപ്പും തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തലും വ്യാപകമാവുന്നു. അധികൃതരുടെ ഒത്താശയോടെയാണ് നിയമം ലംഘിച്ച് ഇവയെല്ലാം അരങ്ങേറുന്നത്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിലാണ് വ്യാപകമായ കുന്നിടിക്കലും…

2008ന് ശേഷം വാങ്ങിയ വയലുകള്‍ നികത്തി വീട് വയ്ക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: 2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിന് മുൻപ് ഉടമസ്ഥാവകാശമുള്ളവർക്ക് മാത്രമാണ് വീട് വയ്ക്കാൻ വയൽ നികത്താൻ അനുമതിയുള്ളതെന്ന് ഹൈക്കോടതി. 2008 ആഗസ്റ്റ് 12ന് ശേഷം ഭൂമി കൈമാറി…

മത്സ്യവിത്തുല്പാദനം; കെഐപി തണ്ണീർത്തടം നികത്തുന്നു

കുളത്തൂപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നെടുവെണ്ണൂർക്കടവിലെ ശുദ്ധജല മത്സ്യവിത്തുല്പാദന കേന്ദ്രം വികസനത്തിനു കല്ലട പദ്ധതിയുടെ (കെഐപി) ശേഷിച്ച തണ്ണീർത്തടവും മണ്ണിട്ടു നികത്താൻ നീക്കം. തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ കർശന നടപടി…