ക്ഷേമ പെൻഷൻ 1600 രൂപയാക്കി; തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ബജറ്റിൽ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുമുള്ള ഇടതു സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു.…